»   » വിക്രം അങ്ങനെ അമ്മായിയച്ഛനായി, സൂപ്പര്‍താരത്തിന്റെ മകളുടെ കല്യാണ ഫോട്ടോ കാണൂ

വിക്രം അങ്ങനെ അമ്മായിയച്ഛനായി, സൂപ്പര്‍താരത്തിന്റെ മകളുടെ കല്യാണ ഫോട്ടോ കാണൂ

Written By:
Subscribe to Filmibeat Malayalam

തമിഴ് സൂപ്പര്‍ താരം വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹം കഴിഞ്ഞു. കാവിന്‍ കെയര്‍ ബിസ്‌നസ് സ്ഥാപനങ്ങളുടെ ഉടമയായ കെ രംഗരാജന്റെ മകന്‍ മനു രഞ്ജിത്താണ് അക്ഷിതയുടെ വരന്‍.

ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കികൊണ്ടുവന്നു, വിപ്ലവമായ തന്റെ പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

കലൈഞ്ജര്‍ കരുണാനിധിയുടെ മകന്‍ മുത്തുവിന്റെ മകളാണ് മനു രഞ്ജിത്തിന്റെ അമ്മ തേന്മൊഴി. അങ്ങനെ വിക്രം കുടുംബത്തിന് കരുണാനിധി കുടുംബവുമായി ഒരു ബന്ധം വന്നു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

ഒടിയനും മാമാങ്കവും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും, മത്സരം മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍!

കരുണാനിധി കുടുംബത്തിലേക്ക്

അങ്ങനെ വിക്രമിന്റെ മകള്‍ കരുണാനിധിയുടെ കുടുംബത്തിലെത്തി.. വിക്രമിനും കരുണാനിധി കുടുംബവുമായി ഒരു ബന്ധം വന്നു.

പ്രണയ വിവാഹം

ഏറെ നാളായി അക്ഷിതയും മനു രഞ്ജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ പ്രണയത്തിന് പച്ചക്കൊടി കാണിച്ചതോടെ വിവാഹത്തിലേക്ക് കടന്നു.

പ്രമുഖര്‍ പലരും

തമിഴ്‌നാട് രാഷ്ട്രീയ രംഗത്തെയും സിനിമാ രംഗത്തെയും പല പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ക്കള്‍ക്കും.. സിനിമാകാര്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹ സത്കാരം നടത്തും.

നിശ്ചയം ആര്‍ഭാടം

2016 ജൂലൈയിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ചെന്നൈയി ഒരു ഹോട്ടലില്‍ വച്ച് വളരെ ആര്‍ഭാടമായി തന്നെയാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്.

English summary
Actor Vikram’s daughter Akshita marries M. Karunanidhi’s great grandson Manu Ranjith.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam