»   » ആ രണ്ട് ചിത്രങ്ങളെയും ഇപ്പോഴും സ്‌നേഹിക്കുന്നു, അനന്യ പറയുന്നു

ആ രണ്ട് ചിത്രങ്ങളെയും ഇപ്പോഴും സ്‌നേഹിക്കുന്നു, അനന്യ പറയുന്നു

By: Sanviya
Subscribe to Filmibeat Malayalam

മലയാളം ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്ന് വന്നതെങ്കിലും അനന്യയെ ഒരു യഥാര്‍ത്ഥ നടിയാക്കി മാറ്റിയത് തമിഴിലൂടെയാണ്. ബാലതാരമായി എത്തിയ അനന്യ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായും എത്തി. തുടര്‍ന്ന് നാടോടികള്‍ എന്ന ചിത്രത്തിലൂടെ നടി തമിഴിലുമെത്തി. എന്തായാലും അനന്യയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം വെറുതെയായില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് അവാര്‍ഡും നേടിയെടുത്തു.

പിന്നീടും മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. എങ്കിലും തന്നെ ഒരു യഥാര്‍ത്ഥ നടിയാക്കി മാറ്റിയത് തമിഴിലെ രണ്ട് ചിത്രങ്ങളാണെന്ന് നടി പറയുന്നു. നാടോടികളും എങ്കെയും എപ്പോതും. ഈ രണ്ട് ചിത്രങ്ങളിലൂടെ ഒരു കഥാപാത്രവും അതിന് ലഭിക്കുന്ന അംഗീകാരവും എന്താണെന്ന് താന്‍ മനസിലാക്കിയെന്ന് അനന്യ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ആ രണ്ട് ചിത്രങ്ങളെയും ഇപ്പോഴും സ്‌നേഹിക്കുന്നു, അനന്യ പറയുന്നു

നാടോടികള്‍, എങ്കെയും എപ്പോതും ഈ രണ്ട് ചിത്രങ്ങളെയും താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നു. എന്നെ ഒരു യഥാര്‍ത്ഥ നടിയാക്കി മാറ്റിയത് ആ ചിത്രങ്ങളാണ്.

ആ രണ്ട് ചിത്രങ്ങളെയും ഇപ്പോഴും സ്‌നേഹിക്കുന്നു, അനന്യ പറയുന്നു

നല്ലമ്മ എന്ന കഥാപാത്രത്തെയാണ് താന്‍ നാടോടികളില്‍ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങി കഴിഞ്ഞും പലരും ആ കഥാപാത്രമായി കണ്ടാണ് എന്നോട് സംസാരിച്ചിരുന്നത്.

നാടോടികളിലെ നല്ലമ്മ എന്ന കഥാപാത്രം ഇന്നും എന്റെ മനസില്‍ കിടപ്പുണ്ട്.

ആ രണ്ട് ചിത്രങ്ങളെയും ഇപ്പോഴും സ്‌നേഹിക്കുന്നു, അനന്യ പറയുന്നു

മലയാളത്തില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. അനന്യ പറയുന്നു.

English summary
Actress Ananya about Tamil film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam