»   » പണത്തിന് വേണ്ടി ശരീര പ്രദര്‍ശനത്തിന് തന്നെ കിട്ടില്ലെന്ന് നടി ഹന്‍സിക

പണത്തിന് വേണ്ടി ശരീര പ്രദര്‍ശനത്തിന് തന്നെ കിട്ടില്ലെന്ന് നടി ഹന്‍സിക

Posted By: Sanviya
Subscribe to Filmibeat Malayalam

പണത്തിന് വേണ്ടി ഏത് വേഷവും സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് നടി ഹന്‍സിക. പണം മോഹിച്ച് ഏത് വേഷവും സ്വീകരിച്ചിരുന്ന കാലമാണ് കഴിഞ്ഞ് പോയത്. എന്നാല്‍ ഇനി മുതല്‍ ശരീര പ്രദര്‍ശനം തനിക്കാവില്ലെന്നും ഹന്‍സിക പറയുന്നു.

തമിഴിലെ മുന്‍ നിര നായകന്മാര്‍ക്കൊപ്പം മികച്ച വേഷങ്ങള്‍ ചെയ്യാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പോക്കിരിരാജയില്‍ ജീവയ്‌ക്കൊപ്പം അഭിനയിച്ചു. നല്ല ഒരു വേഷമായിരുന്നുവെന്നും ഹന്‍സിക പറയുന്നു. കൂടാതെ ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ കുറിച്ച് ഹന്‍സിക പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

പണത്തിന് വേണ്ടി ശരീര പ്രദര്‍ശനത്തിന് തന്നെ കിട്ടില്ലെന്ന് നടി ഹന്‍സിക

ഇതു നമ്മ ആള് എന്ന ചിത്രത്തില്‍ ചിമ്പുവിനൊപ്പം അഭിനയിക്കുന്നതിന് താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ ആരും സമീപിച്ചിട്ടു പോലുമില്ലെന്ന് നടി പറയുന്നു.

പണത്തിന് വേണ്ടി ശരീര പ്രദര്‍ശനത്തിന് തന്നെ കിട്ടില്ലെന്ന് നടി ഹന്‍സിക

ഇപ്പോള്‍ നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

പണത്തിന് വേണ്ടി ശരീര പ്രദര്‍ശനത്തിന് തന്നെ കിട്ടില്ലെന്ന് നടി ഹന്‍സിക

പണത്തിന് വേണ്ടി ശരീര പ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹന്‍സിക പറയുന്നു.

പണത്തിന് വേണ്ടി ശരീര പ്രദര്‍ശനത്തിന് തന്നെ കിട്ടില്ലെന്ന് നടി ഹന്‍സിക

മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

English summary
Actress Hansika about film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam