»   » നല്ല മനുഷ്യന്‍, വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യം

നല്ല മനുഷ്യന്‍, വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യം

Posted By:
Subscribe to Filmibeat Malayalam

താന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് വിജയ് എന്ന് നടി ഹന്‍സിക പറയുന്നു. പുതിയ ചിത്രമായ ആറണ്‍മണൈ 2ന്റെ പ്രചരണാര്‍ഥം ട്വിറ്ററില്‍ ആരധകരുമായി സംവദിക്കവെയാണ് താരം ഇക്കാര്യം പറയുന്നത്. വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണെന്നും ഹന്‍സിക പറയുന്നു.

വിജയ് കൂടാതെ തന്റെ കൂടെ അഭിനയിച്ച മറ്റ് നടന്മാരെ കുറിച്ചും ഹന്‍സിക പറഞ്ഞു. ഒരു നടന്‍ എന്ന നിലയില്‍ സൂര്യയുടെ മികച്ച അഭിനയത്തെ കുറിച്ചും ഹന്‍സിക പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

നല്ല മനുഷ്യന്‍, വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യം

ആര്യയെ കാണുമ്പോള്‍ ഒരു ഇഷ്ടം തോന്നാറുണ്ട്. എപ്പോഴും ആള് ഹാപ്പിയായാണ് ഇരിക്കുന്നത്.

നല്ല മനുഷ്യന്‍, വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യം

എന്റെ കൂടെ അഭിനയിച്ച ആദ്യത്തെ സഹനടനാണ് അല്ലു അര്‍ജ്ജുന്‍. നല്ലൊരു വ്യക്തിത്വം അല്ലു അര്‍ജ്ജുന് ഉണ്ട്.

നല്ല മനുഷ്യന്‍, വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യം

ത്രിഷയ്‌ക്കൊപ്പം ഒരുപാട് നേരം ചെലവഴിക്കാന്‍ എനിക്ക് ഇഷ്ടമാണ്.

നല്ല മനുഷ്യന്‍, വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യം

ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് തമന്ന.തമ്മന്ന

നല്ല മനുഷ്യന്‍, വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യം

സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ആയറണ്‍മണൈ 2 എന്ന ചിത്രമാണ് ഹന്‍സികയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

English summary
Actress Hansika about vijay.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam