പ്രതിഫലം കൂടിയാല്‍ കഥയും കഥാപാത്രവും പ്രശ്‌നമല്ല, കാജല്‍ അഗര്‍വാള്‍

By Akhila

തെന്നിന്ത്യന്‍ താരസുന്ദിരിയായ കാജല്‍ അഗര്‍വാളിനെ പുതിയ ചിത്രത്തിലേക്ക് ക്ഷണിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് പ്രതിഫലത്തിന്റെ കാര്യമാണ്. പ്രതിഫലം കുഴപ്പമില്ലെന്ന് തോന്നി കഴിഞ്ഞാല്‍ താരം സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിക്കും. പക്ഷേ കഥയോ കഥപാത്രമോ എന്താണെങ്കിലും താരത്തിന് പ്രശ്‌നമില്ലെന്നാണ് പറ ഞ്ഞ് വരുന്നത്.

അടുത്തിടെ കാജല്‍ അഗര്‍വാള്‍ തന്നെയാണ് സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ മറ്റെന്തിനേക്കാളും പ്രതിഫലത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ദോ ലഫ്‌സോന്‍ കി കഹാനി എന്ന ചിത്രത്തിലാണ് കാജല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലും താരം പ്രതിഫലം നോക്കിയാണ് അഭിനയിക്കുന്നതെന്നാണ് പറയുന്നത്.

പുതിയ ചിത്രം

പ്രതിഫലം കൂടിയാല്‍ കഥയും കഥാപാത്രവും പ്രശ്‌നമല്ല, കാജല്‍ അഗര്‍വാള്‍

ദീപക് തിജോരി സംവിധാനം ചെയ്യുന്ന ദോ ലഫ്‌സോന്‍കി കഹാനിയാണ് കാജലിന്റെ പുതിയ ചിത്രം. റണ്‍ദീപ് ഹൂഡയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

ലിപ് ലോക് ചര്‍ച്ചയാകുന്നു

പ്രതിഫലം കൂടിയാല്‍ കഥയും കഥാപാത്രവും പ്രശ്‌നമല്ല, കാജല്‍ അഗര്‍വാള്‍

പുതിയ ചിത്രത്തില്‍ റണ്‍ദീപും കാജലും തമ്മിലുള്ള കിടിലന്‍ ലിപ് ലോക് രംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ ട്രെയിലറിലും ലിപ് ലോക് രംഗം ഉള്‍പ്പെടുത്തിയിരുന്നു.

ഇനിയില്ല

പ്രതിഫലം കൂടിയാല്‍ കഥയും കഥാപാത്രവും പ്രശ്‌നമല്ല, കാജല്‍ അഗര്‍വാള്‍

പൂരി ജഗനാഥ് സംവിധാനം ചെയ്്ത മഹേഷ് ബാബുവും കജോളും കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ബിസിനസ്സ് മാന്‍. ചിത്രത്തില്‍ മഹേഷ് ബാബുവുമായുള്ള ലിപ് ലോക് ഏറെ ചര്‍ച്ച ചെയിതിരുന്നു. അതിന് ശേഷം താരം ഇനി ലിപ് ലോക് രംഗങ്ങളില്‍ അഭിനയിക്കില്ലെന്നും പറഞ്ഞിരുന്നു.

പ്രതിഫലം

പ്രതിഫലം കൂടിയാല്‍ കഥയും കഥാപാത്രവും പ്രശ്‌നമല്ല, കാജല്‍ അഗര്‍വാള്‍

ഇപ്പോള്‍ പുതിയ ചിത്രമായ ദോ ലഫ്‌സോന്‍ കി കഹാനി എന്ന ചിത്രത്തില്‍ താരം പ്രതിഫലം നോക്കിയാണ് അഭിനയിക്കുന്നതെന്നുമാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X