ഒന്ന് ഇരുന്നാല്‍ ഉള്ളിലുള്ളതെല്ലാം കാണാന്‍ പറ്റുന്ന വസ്ത്രം! നടി കസ്തൂരിയുടെ വീഡിയോ വൈറൽ!
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് കസ്തൂരി. അടുത്ത കാലത്തായി നടിയുടെ പേരില്‍ പലതരം വിവാദങ്ങള്‍ പൊട്ടി പുറപ്പെടാറുണ്ട്. അടുത്തിടെ കാര്‍ത്തിയ്‌ക്കൊപ്പം ചോദിക്കാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച കസ്തൂരിയെ താരം വിലക്കിയിരുന്നു. ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരില്‍ നടി വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരിക്കുകയാണ്.

ഇപ്പോഴിതാ കാര്‍ത്തിയുടെ ജൂലൈ കാട്രില്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു ലേശം ഗ്ലാമര്‍ വേഷത്തില്‍ കസ്തൂരിയെ പ്രേക്ഷകര്‍ കണ്ടത്. മുട്ടിന് മുകളില്‍ നില്‍ക്കുന്ന നീല നിറമുള്ള വസ്ത്രമായിരുന്നു നടി ധരിച്ചിരുന്നത്. ഒന്ന് സമാധാനത്തോടെ ഇരിക്കാന്‍ പോലും കഴിയാത്ത വസ്ത്രം ധരിച്ച് വന്ന കസ്തൂരിയുടെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.
സിനിമയിലെ മാറ്റങ്ങളെ കുറിച്ചും പുരുഷാധിപത്യത്തെ കുറിച്ചും സിനിമാ രാഷ്ട്രീയത്തെ കുറിച്ചും വിശദമായി സംസാരിക്കുന്ന കസ്തൂരിയുടെ വീഡിയോയ്ക്ക് താഴെ മോശം കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. 44 വയസുകാരിയായ നടി കുറച്ച് മാന്യമായ വസ്ത്രം ധരിക്കണമെന്നും എന്നിട്ട് നാട് നന്നാക്കാന്‍ ഇറങ്ങു എന്നുമാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ കസ്തൂരിയ്ക്ക് പിന്തുണയുമായിട്ടാണ് എത്തിയിരിക്കുന്നത്.


Click it and Unblock the Notifications