»   » ആ താര തിളക്കം ഇന്നും കണ്ടില്ലേ, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

ആ താര തിളക്കം ഇന്നും കണ്ടില്ലേ, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു ഖുശ്ബു. കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം മിസ്റ്റര്‍ മരുകന്‍ എന്ന മലയാളം ചിത്രത്തില്‍ രാജ മല്ലിക എന്ന മുഖ്യ കഥപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ട് തിരിച്ചെത്തി. അഭിനയ ജീവിതത്തില്‍ ഒരു ഇടവേള എടുത്ത് തിരിച്ച് വരുമ്പോഴും ഖുശ്ബു എന്ന നടിയുടെ താര പദവിയ്ക്ക് മങ്ങേലേല്‍ക്കുന്നില്ല. ഇപ്പോള്‍ ടെലിവിഷന്‍ ഷോകളില്‍ സജീവമാണ്. ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

ഖുശ്ബവിന്റെ പുതിയ ഫോട്ടോ കാണൂ..

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

1980കളില്‍ ബാലതാരമായി അഭിനയജീവിതത്തിന് തുടക്കം കുറിച്ച ഖുശ്ബുവിന്റെ ആദ്യ ചിത്രം തോടിസി ബിഫയിയായിരുന്നു.

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

അതിന് ശേഷം ലാവാരീസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത ഖുശ്ബു അന്യഭാഷകളിലേക്കും അരങ്ങേറ്റം കുറിച്ചു.

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

കുറഞ്ഞകാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഖുശ്ബു പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകെയും ചെയ്തു. രജനികാന്ത്, കമലഹാസന്‍, സുരേഷ് ഗോപി,മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു.

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

1993ലാണ് സംവിധായകന്‍ സുന്ദര്‍ സിയുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം താരം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

2010ലാണ് ഖുശ്ബു ഡിഎംകെയില്‍ ചേരുന്നത്.

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന ഖുശ്ബു സന്ധ്യ മോഹന്റെ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചു വന്നു. രാജമല്ലിക എന്ന കഥപാത്രത്തെയാണ് ഖുശ്ബു അവതരിപ്പിച്ചത്.

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

മിസ്റ്റര്‍ മരുമകന് ശേഷം തീയേ വേല സെയ്യാനും കുാമരൂഎന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടു. ഭര്‍ത്താവ് സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്തത്.

ആ താര തിളക്കം ഇന്നും, ഖുശ്ബുവിന്റെ പുതിയ ഫോട്ടോസ് കാണൂ..

ഇപ്പോള്‍ തമിഴ് ടെലിവിഷന്‍ ചാനലുകളില്‍ അവതാരകയായി തിളങ്ങുകയാണ് താരം.

English summary
Actress Kushboo new photos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X