»   » നയന്‍താര കാണിച്ച ആഭാസം എല്ലാവരും അംഗീകരിച്ചു, സീനിയറായ എനിക്ക് എല്ലാം നഷ്ടമായി മനോചിത്ര

നയന്‍താര കാണിച്ച ആഭാസം എല്ലാവരും അംഗീകരിച്ചു, സീനിയറായ എനിക്ക് എല്ലാം നഷ്ടമായി മനോചിത്ര

By: Sanviya
Subscribe to Filmibeat Malayalam

2014ല്‍ പുറത്തിറങ്ങിയ അവള്‍ പെയര്‍ തമിഴരസി എന്ന ചിത്രത്തിലൂടെയാണ് മനോചിത്ര അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് അജിത്ത് ചിത്രം വീരത്തിലും അഭിനയിച്ചു. ചിത്രത്തില്‍ അഭിനയിച്ചത് താന്‍ ചെയ്ത മണ്ടത്തരമായിരുന്നുവെന്ന് മനോചിത്ര പറയുന്നു. ചിത്രത്തിലെ സഹനടി വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അത്തരം വേഷങ്ങളായിരുന്നു പിന്നീട് തന്നെ തേടി എത്തിയത്.

എന്തായാലും ഒരു തീരുമാനം എടുത്തിരിക്കുകയാണ്. സഹനടി വേഷങ്ങള്‍ സ്വീകരിക്കില്ല, കാത്തിരിക്കുന്നത് നായിക വേഷങ്ങള്‍ക്ക് വേണ്ടിയാണ്. കൂടാതെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ട്. തനിക്ക് ശേഷം സിനിമയില്‍ എത്തിയ നയന്‍താരയുടെ ഉയര്‍ച്ച ഗ്ലാമര്‍ വേങ്ങളിലൂടെയായിരുന്നു. എന്റെ തകര്‍ച്ചയ്ക്ക് കാരണം അതായിരുന്നുവെന്നും മനോചിത്ര പറഞ്ഞു.

നയന്‍താര കാണിച്ച ആഭാസം എല്ലാവരും അംഗീകരിച്ചു, സീനിയറായ എനിക്ക് എല്ലാം നഷ്ടമായി മനോചിത്ര

സിനിമയില്‍ വന്ന സമയത്ത് നാടന്‍ വേഷങ്ങള്‍ മാത്രം മതിയെന്ന എന്റെ നിര്‍ബന്ധം തെറ്റായി പോയെന്ന് ഇപ്പോള്‍ തോന്നുന്നു.

നയന്‍താര കാണിച്ച ആഭാസം എല്ലാവരും അംഗീകരിച്ചു, സീനിയറായ എനിക്ക് എല്ലാം നഷ്ടമായി മനോചിത്ര

ഗ്ലാമര്‍ വേഷങ്ങള്‍ താന്‍ ചെയ്യാന്‍ താന്‍ റെഡിയാണെന്ന് മനോചിത്ര പറയുന്നു.

നയന്‍താര കാണിച്ച ആഭാസം എല്ലാവരും അംഗീകരിച്ചു, സീനിയറായ എനിക്ക് എല്ലാം നഷ്ടമായി മനോചിത്ര

നയന്‍താര തുടക്കത്തില്‍ ആഭാസ വേഷങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നയന്‍താരയുടെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഗ്ലാമാര്‍ വേഷങ്ങാളിയിരുന്നു. എന്നാല്‍ അഭിനയരംഗത്ത് നയന്‍താരയുടെ സീനിയറായ ഞാന്‍ ഇപ്പോള്‍ അവരെ കണ്ട് പല കാര്യങ്ങളും മനസിലാക്കുകയാണെന്നും നടി പറയുന്നു.

നയന്‍താര കാണിച്ച ആഭാസം എല്ലാവരും അംഗീകരിച്ചു, സീനിയറായ എനിക്ക് എല്ലാം നഷ്ടമായി മനോചിത്ര

മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ തമിഴിലെ പോലെ മലയാളത്തില്‍ പ്രതിഫലം പോര.

English summary
Actress Manochitra about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam