ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്‍പര്യമുണ്ട്

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് നമിത. ഗ്ലാമറസ് വേഷങ്ങളിലൂടെയും മറ്റുമായാണ് താരം ശ്രദ്ധിക്കപ്പെട്ടത്. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നിര്‍മ്മാതാവാകുന്നതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ​​​ബൗ​​​ ​​​വൗ​​യെന്ന ചിത്രത്തിലൂടെയാണ് നമിത നി​​​ർ​​​മ്മാതാവാകു​​​ന്ന​​​ത് . ന​മി​ത​യും​​​ ​​​ഒ​​​രു​​​ ​​​നാ​​​യ​​​യും​​​ ​​​ആ​​​ണ് ​ചി​ത്ര​ത്തി​ലെ​ ​​​കേ​​​ന്ദ്ര​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ.​​​ ​​​​​ ​​​ഒ​​​രു​​​ ​​​നി​​​ർ​​​മ്മാ​​​താ​​​വ് ​​​എ​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​ആ​​​ദ്യ​​​ ​​​തു​​​ട​​​ക്ക​​​ത്തി​​​ന് ​​​ന​​​ല്ല​​​ ​​​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കും​​​ ഇതെന്നാണ് തോന്നിയത്.

സൗ​​​ത്ത് ​​​ഇ​​​ന്ത്യ​​​യി​​​ലെ​​​ ​​​പ്ര​​​ശ​​​സ്ത​​​യാ​​​യ​​​ ​​​യു​​​ട്യൂ​​​ബ് ​​​വ്ളോ​​​ഗ​​​ർ​​​ ​​​നി​​​ക്കി​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​യാ​​​ണ് ​ചി​ത്ര​ത്തി​ൽ​ ​ന​മി​ത​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​ ​​​ജോ​​​ലി​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​എ​​​സ്റ്റേ​​​റ്റ് ​​​ബം​​​ഗ്ളാ​​​വി​​​ൽ​​​ ​​​എ​​​ത്തു​​​ക​​​യും​​​ ​​​അ​​​വി​​​ടെ​​​ ​​​ഒ​​​രു​​​ ​​​കി​​​ണ​​​റി​​​നു​​​ള്ളി​​​ൽ​​​ ​​​ര​​​ണ്ട് ​​​രാ​​​ത്രി​​​യും​​​ ​​​പ​​​ക​​​ലും​​​ ​​​അ​​​ക​​​പ്പെ​​​ടു​​​ക​​​യും​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​ ഒരു​​​ ​​​നാ​​​യ​​​ ​​​എ​​​ങ്ങ​​​നെ​​​ ​​​നി​​​ക്കി​​​യെ​​​ ​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന​​​താ​ണ് ​പ്ര​മേ​യം.​ ​​​

Namitha

​​​തമി​​​ഴി​​​ൽ​​​ ​​​ഒ​​​ട്ടു​​​മി​​​ക്ക​​​ ​​​നാ​​​യി​​​ക​​​മാ​​​രും​​​ ​​​ഗ്ളാ​​​മ​​​ർ​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു.​​​ ​​​അ​​​ത് ​​​അ​​​വ​​​ർ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത​​​ല്ല.​​​ ​​​സം​​​ഭ​​​വി​​​ക്കു​​​ന്ന​​​താ​​​ണ്.​​​ ​​​ഞാ​​​ൻ​​​ ​​​ചെ​​​യ്ത​​​പ്പോ​​​ൾ​​​ ​​​അ​​​തു​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടാ​​​വും.​​​ ​​​ഗ്ളാ​​​മ​​​ർ​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​മ്പോ​​​ൾ​​​ ​​​പ്രേ​​​ക്ഷ​​​ക​​​ർ​​​ക്ക് ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നെ​​​ങ്കി​​​ൽ​​​ ​​​എ​​​നി​​​ക്ക് ​​​അ​​​ത് ​​​സ​​​ന്തോ​​​ഷ​​​മാ​​​ണ്.​​​ ​​​നാ​​​യി​​​ക​​​യാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചാ​​​ണ് ​​​തു​​​ട​​​ക്കം.​​​ ​​​ഗ്ളാ​​​മ​​​ർ​​​ ​​​വേ​​​ഷം​​​ ​​​വ​​​ന്ന​​​പ്പോ​​​ൾ​​​ ​​​മാ​​​റി​​​നി​​​ന്നി​​​ല്ല.​​​അ​​​ങ്ങ​​​നെ​​​ ​​​കാ​​​ണാ​​​നാ​​​ണ് ​​​താ​​​ത്പ​​​ര്യം.​ഗ്ളാ​മ​ർ​ ​കാ​ട്ടാ​ൻ​ ​ഞാ​ൻ​ ​ഒ​രു​ക്ക​മാ​ണ്. ഇ​​​ന്ന് ​​​നി​​​ർ​​​മാ​​​താ​​​വാ​​​ണ്.​​​ ​​​നാ​​​ളെ​​​ ​​​സം​​​വി​​​ധാ​​​യി​​​ക​​​യാ​​​യും​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാമെന്നും നമിത പറയുന്നു.

Read more about: namitha നമിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X