»   » വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം;രമ്യാ സുബ്രമണ്യന്‍

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം;രമ്യാ സുബ്രമണ്യന്‍

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ ഷോകളിലൂടെയാണ് രമ്യാ സുബ്രമണ്യന്‍ അഭിനയരംഗത്ത് എത്തുന്നത്. 2007ല്‍ പൃഥ്വിരാജും ജ്യോതികയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച മൊഴിയായിരുന്നു രമ്യയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് മങ്കത എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് മണിരത്‌നം സംവിധാനം ഒകെ കണ്‍മണി എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തു.

തമിഴ് കൂടാതെ രമ്യയെ തേടി മലയാളത്തില്‍ നിന്നും അവസരങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ ശക്തമായ സത്രീ കഥപാത്രങ്ങളില്‍ അഭിനയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും വന്നാല്‍ താന്‍ അഭിനയിക്കുമെന്നും രമ്യ പറയുന്നു.

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം; രമ്യാ സുബ്രമണ്യന്‍

മലയാളം സിനിമകള്‍ താന്‍ ധാരാളം കാണാറുണ്ട്. ചാര്‍ലിയാണ് അവസാനം കണ്ട ചിത്രം. രമ്യ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറയുന്നത്.

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം; രമ്യാ സുബ്രമണ്യന്‍

ഒരു നടി എന്ന നിലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കഥപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്പര്യം- രമ്യ

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം; രമ്യാ സുബ്രമണ്യന്‍

2007ല്‍ പുറത്തിറങ്ങിയ മൊഴി എന്ന ചിത്രത്തിലൂടെയാണ് രമ്യ അഭിനയരംഗത്ത് എത്തുന്നത്.

വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്പര്യം; രമ്യാ സുബ്രമണ്യന്‍

സൂര്യ നായകനായ മാസാണ് രമ്യ ഒടുവില്‍ അഭിനയിച്ച ചിത്രം.

English summary
Actress Ramya Subramanian about film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam