»   » സിനിമയ്ക്ക് പുറത്ത് തെന്നിന്ത്യന്‍ താരം സമാന്തയെ കുറിച്ച് അറിയുന്നത്?

സിനിമയ്ക്ക് പുറത്ത് തെന്നിന്ത്യന്‍ താരം സമാന്തയെ കുറിച്ച് അറിയുന്നത്?

Posted By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം സമാന്ത ഇപ്പോള്‍ തിരക്കിലാണ്. തമിഴില്‍ കൂടാതെ തെലുങ്ക്, ബോളിവുഡില്‍ നിന്നെല്ലാം ഒട്ടേറെ അവസരങ്ങളാണ് സമാന്തയെ തേടിയെത്തുന്നത്. ഇപ്പോള്‍ വിജയ് യുടെ തെറി എന്ന ചിത്രത്തിന് ശേഷം സൂര്യ ഡബിള്‍ റോളില്‍ എത്തുന്ന 24ലും സമാന്തയാണ് നായികയായി എത്തുന്നത്. മെയ് ആറിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

എന്നാല്‍ സ്‌ക്രീനില്‍ കാണുന്നതിന് പുറമെ സമാന്ത എന്ന നടിയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. അതേ ഗ്ലാമര്‍ വേഷത്തിനപ്പുറം നടി സ്വയം തെരഞ്ഞെടുത്ത മറ്റൊരു നന്മയുടെ പ്രവര്‍ത്തനം. തുടര്‍ന്ന് വായിക്കൂ....

സിനിമയ്ക്ക് പുറത്ത് തെന്നിന്ത്യന്‍ താരം സമാന്തയെ കുറിച്ച് അറിയുന്നത്?

അഭിനത്തിന് പുറമേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടത്തുന്ന പ്രത്യുക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തയാണ് മേല്‍നോട്ടം വഹിക്കുന്നത്.

സിനിമയ്ക്ക് പുറത്ത് തെന്നിന്ത്യന്‍ താരം സമാന്തയെ കുറിച്ച് അറിയുന്നത്?

രോഗാവസ്ഥയില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ് പ്രത്യുക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്.

സിനിമയ്ക്ക് പുറത്ത് തെന്നിന്ത്യന്‍ താരം സമാന്തയെ കുറിച്ച് അറിയുന്നത്?

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള യുവജനങ്ങളെയും സംഘടപ്പിച്ചുക്കൊണ്ടാണ് പ്രത്യുക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്.

സിനിമയ്ക്ക് പുറത്ത് തെന്നിന്ത്യന്‍ താരം സമാന്തയെ കുറിച്ച് അറിയുന്നത്?

ചികിത്സയ്ക്ക് പുറമെ ബ്ലഡ് ഡോണേഷന്‍, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവത്കരണ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

സിനിമയ്ക്ക് പുറത്ത് തെന്നിന്ത്യന്‍ താരം സമാന്തയെ കുറിച്ച് അറിയുന്നത്?

അറ്റ്‌ലി സംവിധാനം ചെയ്ത തെറിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സമാന്തയുടെ ചിത്രം. ചിത്രത്തില്‍ വിജയ് യുടെ നായിക വേഷമാണ് സമാന്ത അവതരിപ്പിച്ചത്.

സിനിമയ്ക്ക് പുറത്ത് തെന്നിന്ത്യന്‍ താരം സമാന്തയെ കുറിച്ച് അറിയുന്നത്?

സൂര്യ ഡബിള്‍ റോളിലെത്തുന്ന 24 എന്ന ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നുണ്ട്. മെയ് ആറിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Actress Samantha social activities.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam