അങ്ങനെ തൃഷയുടെ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണൂ
ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ട് തൃഷയുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. ചെന്നൈ സ്വദേശിയും സിനിമാ നിര്‍മാതാവുമായ വരുണാണ് തൃഷയുടെ പങ്കാളിയാകുന്നത്. റാഡിയന്‍സ് റിയാല്‍റ്റി ഡവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, സിനിമാ നിര്‍മാണക്കമ്പനിയായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുണ്‍.
വരുണ്‍ മനിയനാണ് തന്റെ പങ്കാളിയാകാന്‍ പോകുന്നതെന്ന് തൃഷ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത് ആരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. റോള്‍സ് റോയ്‌സിനെ വെല്ലുന്ന സമ്മാനമാണ് വരുണ്‍ തൃഷയ്ക്ക് വേണ്ടി ഒരുക്കിയത്. വിവാഹ നിശ്ചയത്തിന് പിന്നാലെ വരുണ്‍ തന്നെ അറിയിച്ചത് പോലെ ആയിരം മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കും. മൃഗസ്‌നേഹിയായ തൃഷയ്ക്കുള്ള വരുണിന്റെ സമ്മാനമാണിത്.

അങ്ങനെ തൃഷയുടെ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണൂ
തമിഴിലെ ഏറ്റവും പുതിയ താരവിവാഹമാണ് തൃഷയുടെതും വരുണിന്റേതും

അങ്ങനെ തൃഷയുടെ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണൂ
വധൂ വേഷത്തില്‍ തൃഷ

അങ്ങനെ തൃഷയുടെ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണൂ
തൃഷയും വരുണും കൂട്ടുകാര്‍ക്കൊപ്പം

അങ്ങനെ തൃഷയുടെ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണൂ
എത്ര പ്രശസ്തരാണെങ്കിലും വിവാഹം വളരെ സ്വകാര്യമായി നടത്തുക എന്നതാണ് സിനിമാ താരങ്ങളുടെ ഒരു ഇത്. എന്നാല്‍ തൃഷ ഇക്കാര്യത്തിലും വ്യത്യസ്തയാണ്.

അങ്ങനെ തൃഷയുടെ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണൂ
വിവാഹം സ്വകാര്യമായിരിക്കില്ലെന്നും വിവാഹത്തീയതി നിങ്ങളെ അറിയിക്കുമെന്നും തൃഷ ആരാധകര്‍ക്ക് ഉറപ്പനല്‍കിയിട്ടുണ്ട്.

അങ്ങനെ തൃഷയുടെ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണൂ
ഇടയ്ക്ക് ഒരിക്കല്‍ തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ അതൊന്നും സത്യമായിരുന്നില്ല. ഇപ്പോഴാണ് തൃഷയുടെ വിവാഹ നിശ്ചയം നടക്കുന്നത്.

Click it and Unblock the Notifications