»   » സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി, അരവിന്ദ് സ്വാമി

സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി, അരവിന്ദ് സ്വാമി

Posted By: Sanviya
Subscribe to Filmibeat Malayalam

90കളില്‍ പ്രണയനായകനായി തിളങ്ങിയ അരവിന്ദ് സ്വാമി സംവിധാന രംഗത്തേക്ക്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അരവിന്ദ് സ്വാമി പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നത്. രണ്ട് തിരക്കഥകള്‍ കൈയിലുണ്ട്. തമിഴിലാണോ ഹിന്ദിയിലാണോ ചിത്രം ഒരുക്കുന്നതെന്ന് തീരുമാനിച്ചില്ലെന്നും അരവിന്ദ് സ്വാമി പറയുന്നു.

സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി, അരവിന്ദ് സ്വാമി

അഭിനയരംഗത്ത് നിന്നും വിട്ട് നിന്ന അരവിന്ദ് ജയംരവിയുടെ തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചിത്രത്തില്‍ വില്ലന്‍ വേഷ അവതരിപ്പിച്ചുക്കൊണ്ടായിരുന്നു അരവിന്ദിന്റെ തിരിച്ച് വരവ്.

സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി, അരവിന്ദ് സ്വാമി

തിരിച്ച് വരവിന് ശേഷം ഡിയര്‍ ഡാഡ്, ബോഗണ്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ താരം.

സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി, അരവിന്ദ് സ്വാമി

തിരിച്ച് വരവില്‍ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് താരം. രണ്ട് തിരക്കഥകള്‍ കൈയിലുണ്ടെന്നും ഹിന്ദിയിലാണോ തമിഴിലാണോ ഒരുക്കുന്നതെന്ന് തീരുമാനിച്ചില്ലെന്നും അരവിന്ദ് പറയുന്നു.

സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങി, അരവിന്ദ് സ്വാമി

1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്.

English summary
After Dear Dad, Aravind Swami wishes to direct films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam