പേട്ട ഒരു തുടക്കം മാത്രം!! വീണ്ടും രജനി-കാർത്തിക് സുബ്ബരാജ് ടീം ഒന്നിക്കുന്നു...

വീണ്ടും രജനി-കാർത്തിക് ഹിറ്റ് ജോഡികൾ ഒന്നിക്കുകയാണ്.

Recommended Video

അടുത്ത പേട്ടയ്ക്കായി കാത്തിരിക്കാം | filmibeat Malayalam

രജനികാന്ത് കാർത്തിക സുബ്ബരാജ് ടീമിന്റെ പേട്ട ബോക്സോഫിസിൽ വൻ വിജയം നേടി പ്രദർശനം തുടരുകയാണ്. പൊങ്കൽ റിലീസായി എത്തിയ ചിത്രം തമിഴിൽ മാത്രമല്ല മലയാളത്തിലും വൻ വിജയം നേടി. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ തലൈവരെ തിരിച്ച് കിട്ടിയെന്നാണ് ചിത്രം കണ്ടതിന് പ്രേക്ഷകർ പറയുന്നത്.

rajani-karthik

ഇപ്പോഴിത പ്രേക്ഷകർക്കൊരു സന്തോഷ വാർത്ത പുറത്തു വരുകയാണ്. പേട്ട ബോക്സോഫിൽ റെക്കോഡുകൾ മറി കടക്കുമ്പോൾ വീണ്ടും രജനി-കാർത്തിക് ഹിറ്റ് ജോഡികൾ ഒന്നിക്കുകയാണ്. ദേശീയ മാധ്യമമായ ഇന്ത്യ ഗെസറ്റാണ് ഇതു സബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഉടനടി ഈ കൂട്ട്കെട്ടിൽ ചിത്രമുണ്ടാകില്ല. ആർ മുരുകദോസിന്റെ ചിത്രം പൂർത്തികരിച്ച ശേഷമായിരിക്കും കാർത്തിക്കിന്റെ ചിത്രത്തിലെത്തുക.

ആർ മുരുകദോസുമായി മാസ് എന്റർടെയ്മെന്റ് ചിത്രമാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ ഒരു തരത്തിലുമുളള രാഷ്ട്രീയം ചർച്ചയാകില്ലെന്നാണ് പ്രചരിക്കുന്നത്. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.. കൂടാതെ ബാഹുബലി ഡയറക്ടർ രാജമൗലിയുമായുടെ ചിത്രത്തിവും രജനി എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X