വരി നില്‍ക്കാതെ വോട്ട് ചെയ്ത് അജിത്തും ശാലിനിയും!! പ്രതിഷേധവുമായി സ്ത്രീകള്‍, സത്യത്തിൽ സംഭവിച്ചത്..

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുളള താരങ്ങളാണ് അജിത്തും ശലിനിയും. താരദമ്പതികളെ എവിടെ വെച്ചു കണ്ടാലും സെൽഫി എടുക്കാനും വിശേഷങ്ങൾ ചോദിച്ച് അറിയാനും പ്രേക്ഷകർ ഓടിയെത്താറുണ്ട്. തമിഴ് ജനങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് തങ്ങലുടെ സ്വന്തം തലയും കുടുംബവും.

salini- ajith

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തലയോടും ഭാര്യ ശാലിനിയോട് കയർത്തു സംസാരിക്കുന്ന ജനങ്ങളുടെ വീഡിയോയാണ്. ഏപ്രിൽ 20 ന് ചെന്നൈയിലെ തിരുവൺമിയുർ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു താരങ്ങൾക്ക് നേരെ ജനങ്ങൾ തിരിഞ്ഞത്. താരങ്ങളെ കണ്ടതോടെ സെൽഫി എടുക്കാനും കുശാലാന്വേഷണത്തിനും ജനങ്ങൾ അടുത്തെത്തുകയായിരുന്നു. എന്നാൽ ഇതു കണ്ട പോലീസ് ഉദ്യോഗസ്ഥർ താരങ്ങളെ വരിയിൽ നിർത്താതെ ബൂത്തിനുള്ളിലേയ്ക്ക് കൊണ്ട് പോകുകയായരുന്നു. ഈ പോലീസ് നടപടിയെ ചില ജനങ്ങൾ ചോദ്യം ചെയ്തു.

വോട്ട് ചെയ്ത് തിരികെ ഇറങ്ങിയപ്പോൾ ചിലർ താരങ്ങളെ ആർപ്പ് വിളികളോടൊയാണ് സ്വീകരിച്ചത് എന്നാൽ മറ്റു ചിലർ വിമർശിച്ചിരുന്നു. സ്ത്രീകളിൽ ചിലർ ശാലിനിയോട് കയർത്ത് സംസാരിക്കുകയും ചെയ്തു. ഈ സമയം പോലീസുകാർ ശാലിനിയെ വാഹനത്തിലേയ്ക്ക് മാറ്റുകയായിരുമന്നു. എന്നാൽ ജനങ്ങളുടെ ഇടയിൽ നിന്ന് വളരെ കഷ്ടപ്പെട്ടാണ് അജിത്തിനെ പുറത്തെത്തിച്ചത്. വോട്ട് ചെയ്ത് പുറത്തെത്തിയതിനു ശേഷം അജിത് ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X