»   » കുട്ടിത്തലയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചു; ഫോട്ടോകള്‍ കാണാം

കുട്ടിത്തലയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചു; ഫോട്ടോകള്‍ കാണാം

Written By:
Subscribe to Filmibeat Malayalam

അജിത്തിനും ശാലിനിയ്ക്കും ഒരു ആണ്‍ കുഞ്ഞ് പിറന്നപ്പോള്‍ ആരാധകര്‍ തങ്ങളുടെ സന്തോഷം അറിയിച്ചത് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെടെയുമാണ്. കുട്ടിത്തല എന്ന ടാഗ് വളരെ പെട്ടന്ന് വൈറലാകുകയും ചെയ്തു.

ആരാധകര്‍ കുട്ടിത്തല എന്ന് പേര് ചൊല്ലി വിളിച്ച അദ്വിക് അജിത്ത് കുമാറിന് ഇന്നലെ (മാര്‍ച്ച് 2) ആദ്യ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്. ഫോട്ടോകള്‍ കാണാം

കുട്ടിത്തലയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചു; ഫോട്ടോകള്‍ കാണാം

അജിത്തിന്റെ കൈയ്യിലിരുന്ന് അമ്മ ശാലിനിയുടെ സഹായത്തോടെ ആദ്യത്തെ പിറന്നാള്‍ കേക്ക് മുറിക്കുന്ന അദ്വിക്. ആ ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുന്നു.

കുട്ടിത്തലയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചു; ഫോട്ടോകള്‍ കാണാം

ബേര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂത്ത മകള്‍ അനുഷ്‌ക പാട്ട് പാടുമ്പോള്‍.

കുട്ടിത്തലയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചു; ഫോട്ടോകള്‍ കാണാം

ശാലിനിയുടെ ഒക്കത്ത് അദ്വിക്

കുട്ടിത്തലയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചു; ഫോട്ടോകള്‍ കാണാം

ആദ്യ കുട്ടി അനുഷ്‌കയ്ക്ക് ഇപ്പോള്‍ എട്ട് വയസ്സാണ് പ്രായം. ജനുവരി 3 നാണ് അനുഷ്‌കയുടെ പിറന്നാള്‍

കുട്ടിത്തലയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചു; ഫോട്ടോകള്‍ കാണാം

കസവ് മുണ്ടാണോ പിറന്നാള്‍ കോടി

കുട്ടിത്തലയുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ചു; ഫോട്ടോകള്‍ കാണാം

അജിത്തിന്റെ രണ്ടാമത്തെ കുട്ടിയെ കണ്ടില്ല എന്ന് പറഞ്ഞവര്‍ ആ മുഖം ശരിക്കൊന്ന് കണ്ടോളൂ

English summary
Ajith's son Aadvik celebrated his first birthday Wednesday, March 2. The actor threw a party for his family members and close friends at a private hotel in Chennai.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam