തൃഷയ്ക്ക് ഇഷ്ടമുള്ള അഞ്ച് നായകന്മാര്‍
നായികമാരോട് ഏത് നടനെയാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാല്‍, ആരെയും വേദനിപ്പിക്കാത തരത്തില്‍ പറയും ഹേയ് അങ്ങനെയൊന്നുമില്ല. പിന്നെയും ആവര്‍ത്തിച്ചാല്‍ മലയാളത്തിലാണെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും, തമിഴിലാണെങ്കില്‍ രജനികാന്ത്. ഇനി ഇതൊന്നുമല്ലെങ്കില്‍ ബോളിവുഡിലെയോ ഹോളിവുഡിലെയോ ഏതെങ്കെലും നടന്മാരുടെ പേര് പറഞ്ഞുകളയും.
പക്ഷെ തെന്നിന്ത്യന്‍ താരം തൃഷയ്ക്ക് അങ്ങനെയൊന്നുമില്ല. ഇഷ്ടമുള്ള നടന്റെ പേര് എവിടെയും പറയും. തന്റെ ഇഷ്ട നടന്മാരുടെ പേര് ക്രമത്തില്‍ പറയാനും താരത്തിന് മടിയില്ല. അജിത്തിനിയാണ് തൃഷയ്ക്ക് ഏറ്റവും ഇഷ്ടം. തൃഷയ്ക്ക് ഇഷ്ടമുള്ള അഞ്ച് നടന്മാര്‍ ആരൊക്കെയാണെന്ന് നോക്കൂ...

തൃഷയ്ക്ക് ഇഷ്ടമുള്ള അഞ്ച് നായകന്മാര്‍
തൃഷയ്ക്ക് അഭിനയിക്കുമ്പോള്‍ ഏറ്റവും കംഫര്‍ട്ടബഌയി തോന്നിയതും അഭിനയിക്കാന്‍ ഇഷ്ടവും അജിത്തിനൊപ്പമാണ്. ജി, കരീടം, മങ്കാത്ത എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നു.

തൃഷയ്ക്ക് ഇഷ്ടമുള്ള അഞ്ച് നായകന്മാര്‍
രണ്ടാമത്തെ നടന്‍ സൂര്യയാണ്. മൗനം പേസും, ആയതെ എഴുത്, ആറു എന്നീ ചിത്രങ്ങളിലാണ് സൂര്യയും തൃഷയും ഒന്നിച്ചഭിനയിച്ചത്

തൃഷയ്ക്ക് ഇഷ്ടമുള്ള അഞ്ച് നായകന്മാര്‍
വിക്രമിനൊപ്പം അഭിനയിക്കാനും തൃഷയ്ക്ക് ഇഷ്ടമാണ്. സാമി, ഭീമ എന്നീ ചിത്രങ്ങിളിലാണ് തൃഷ വിക്രമിന്റെ നായികയായെത്തിയത്

തൃഷയ്ക്ക് ഇഷ്ടമുള്ള അഞ്ച് നായകന്മാര്‍
മന്മദ അമ്പ് എന്ന ചിത്രത്തിലാണ് തൃഷ ഉലകനായകന്‍ കമല്‍ ഹസനൊപ്പം അഭിനയിച്ചത്.

തൃഷയ്ക്ക് ഇഷ്ടമുള്ള അഞ്ച് നായകന്മാര്‍
ആദി, തിരുപ്പാച്ചി, ഗില്ലി കുരുവി എന്നീ ചിത്രങ്ങളില്‍ തൃഷ വിജയ് യുടെ നായികയായും അഭിനയിച്ചിട്ടുണ്ട്


Click it and Unblock the Notifications