»   » തലയുടെ പുതിയ ലുക്ക്

തലയുടെ പുതിയ ലുക്ക്

Posted By: AkhilaKS
Subscribe to Filmibeat Malayalam

വീരം സംവിധാനം ചെയ്ത ശിവയുടെ പുതിയ ചിത്രമാണ് തല അജിത്തിന്റെ 56ാം ചിത്രം. ചിത്രത്തിന്റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ അജിത്തും സഹോദരി കഥാപാത്രമായ ലക്ഷമി മേനോന്റെയും ചിത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. താത്കാലികമായി തല 56 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

thala56

കൊല്‍ക്കത്തയുടെ നഗരപശ്ചാത്തലത്തിലുള്ള ചിത്രമാണ് അജിത്തിന്റെ പുതിയ ചിത്രം. ശ്രുതി ഹാസനാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.

എം എം മണിരത്‌നം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത് അനുരുദ്ധ് രവിചന്ദ്രറാണ്. ഇത് ആദ്യമായാണ് അനിരുദ്ധ് അജിത്തിന്റെ ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്. ദീപവലിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്.

English summary
The formal pooja of 'Thala 56', Ajith's upcoming film with director Siva.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam