തല അജിത്തിന്റെ വേതാളത്തിലെ പുതിയ ഫോട്ടോസ് കാണുക
തല അജിത്തിന്റെ 56ാം ചിത്രമായ വേതാളം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പ് തന്നെ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൂടാതെ ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.
വീരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ശിവയും അജിത്തും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് വേതാളം. അതുക്കൊണ്ടും ചിത്രത്തിന് വലിയ പ്രതീക്ഷകളാണ്. ചിത്രത്തില്‍ ഗണേഷ് എന്ന കാര്‍ ഡ്രൈവറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേതാളത്തിന്റെ പുതിയ ഫോട്ടോസ് കാണാം.

തല അജിത്തിന്റെ വേതാളത്തിലെ പുതിയ ഫോട്ടോസ് കാണുക
വീരത്തിന് ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വേതാളം.

തല അജിത്തിന്റെ വേതാളത്തിലെ പുതിയ ഫോട്ടോസ് കാണുക
അജിത്തിന്റെ 56ാമത് ചിത്രമായ വേതളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ചിത്രത്തില്‍ ഗണേഷ് എന്ന കാര്‍ ഡ്രൈവറുടെ വേഷമാണ് അജിത്ത് അവതരിപ്പിക്കുന്നത്. കൂടാതെ ചില സാഹചര്യങ്ങളില്‍ അധോലോക നായകന്റെ വേഷണിയുന്നുവെന്നും പറയുന്നുണ്ട്.

തല അജിത്തിന്റെ വേതാളത്തിലെ പുതിയ ഫോട്ടോസ് കാണുക
ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

തല അജിത്തിന്റെ വേതാളത്തിലെ പുതിയ ഫോട്ടോസ് കാണുക
ലക്ഷമി മേനോന്‍, അജിത്തിന്റെ സഹോദരി വേഷം ചെയ്യുന്നത്. കൂടാതെ സൂര്,സന്താനം,തമ്പി രാമയ്യ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തല അജിത്തിന്റെ വേതാളത്തിലെ പുതിയ ഫോട്ടോസ് കാണുക
ശ്രീ സായി റാം ക്രിയേഷന്‍സിന്റെ ബാനറില്‍ എഎം ര്തനവും ഐശ്വര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തല അജിത്തിന്റെ വേതാളത്തിലെ പുതിയ ഫോട്ടോസ് കാണുക
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

തല അജിത്തിന്റെ വേതാളത്തിലെ പുതിയ ഫോട്ടോസ് കാണുക
ദീപാവലിയ്ക്കാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

Click it and Unblock the Notifications