»   » കുട്ടിത്തലയെ കണ്ടില്ലല്ലോ, ഇതാ.... അജിത്തിന്റെ മകന്റെ ഫോട്ടോ വൈറലാകുന്നു

കുട്ടിത്തലയെ കണ്ടില്ലല്ലോ, ഇതാ.... അജിത്തിന്റെ മകന്റെ ഫോട്ടോ വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

അജിത്തിനും ശാലിനിക്കും ജനിച്ച 'കുട്ടിത്തല' സോഷ്യല്‍ മീഡിയയില്‍ അന്ന് വൈറലായിരുന്നു. ഇപ്പോള്‍ കുട്ടിത്തലയുടെ ഫോട്ടോയാണ് പരക്കുന്നത്. അജിത്തിന്റെയും ശാലിനിയുടെയും രണ്ടാമത്തെ കുട്ടിയായ ആദ്വികിന്റെ ഫോട്ടോയെ കുറിച്ചാണ് പറയുന്നത്

അജിത്ത് കുടുംബത്തോടൊപ്പമുള്ള ഫോട്ടോയാണ് വൈറലാകുന്നത്. ചെന്നൈയിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്തിയപ്പോള്‍ ആരോ മുബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളാണിവ. കാണൂ...

കുട്ടിത്തലയെ കണ്ടില്ലല്ലോ, ഇതാ.... അജിത്തിന്റെ മകന്റെ ഫോട്ടോ വൈറലാകുന്നു

2014 മാര്‍ച്ച് രണ്ടിനാണ് അജിത്തിനും ശാലിനിയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്

കുട്ടിത്തലയെ കണ്ടില്ലല്ലോ, ഇതാ.... അജിത്തിന്റെ മകന്റെ ഫോട്ടോ വൈറലാകുന്നു

കുഞ്ഞ് പിറന്നതോടെ 'കുട്ടിത്തല' എന്ന ടാഗ് ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും വൈറലായി. ജനിക്കുമ്പോള്‍ തന്നെ സ്റ്റാറായ ലോകത്തിലെ ആദ്യത്തെ ആളാവും ഒരു പക്ഷെ ആദ്വിക്

കുട്ടിത്തലയെ കണ്ടില്ലല്ലോ, ഇതാ.... അജിത്തിന്റെ മകന്റെ ഫോട്ടോ വൈറലാകുന്നു

ആദ്വിക്കിന്റെ ഒരു ചിത്രം പോലും ഇതുവരെ ആരാധകര്‍ക്ക് കിട്ടിയിരുന്നില്ല. ആദ്യമായി ഫോട്ടോ കിട്ടിയ സന്തോഷത്തിലാണ് ആരാധകര്‍.

കുട്ടിത്തലയെ കണ്ടില്ലല്ലോ, ഇതാ.... അജിത്തിന്റെ മകന്റെ ഫോട്ടോ വൈറലാകുന്നു

ഈ ഒരു ചിത്രത്തില്‍ മാത്രമാണ് ആദ്വിക്കിന്റെ മുഖം വ്യക്തമായി കാണുന്നത്

കുട്ടിത്തലയെ കണ്ടില്ലല്ലോ, ഇതാ.... അജിത്തിന്റെ മകന്റെ ഫോട്ടോ വൈറലാകുന്നു

ആദ്യത്തെ കുട്ടി അനുഷ്‌കയ്ക്ക് ശാലിയുടെ കുട്ടിക്കാലത്തെ രൂപവുമായി നല്ല സാമ്യമുണ്ട്. ദേ ഇപ്പോള്‍ മകന് അജിത്തിന്റെ കുട്ടിക്കാലമായും

English summary
Ajith and Shalini's 10-month-old son Aadvik's first photos are finally out. The pictures were captured at Chennai's Passport Office.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam