»   » അജിത്ത് തന്റെ സിനിമ സങ്കല്പത്തെ കുറിച്ച് മനസ്സ് തുറക്കുന്നു

അജിത്ത് തന്റെ സിനിമ സങ്കല്പത്തെ കുറിച്ച് മനസ്സ് തുറക്കുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


തമിഴകത്തിന്റെ പ്രിയ നടന്‍, ആരാധകര്‍ ഏറെ സ്‌നേഹത്തോടെ വിളിക്കുന്ന 'തല' തന്റെ സിനിമാ സങ്കല്പത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. തമിഴകത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് അജിത്ത്. പ്രേക്ഷകര്‍ക്ക് പുറമെ യുവ നടന്മാര്‍ വരെ അജിത്തിന്റെ വലിയ ഫാനാണ്.

യുവനടന്മാര്‍ നടന്മാര്‍ സിനിമയിലേക്ക് കടന്ന് വരുമ്പോഴും അജിത്തിന്റെ സിനിമ കരീയറിന് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അത് എന്തുക്കൊണ്ടെന്നാല്‍ അദ്ദേഹത്തിന്റെ അഭിനയ മികവും സിനിമകള്‍ തെരഞ്ഞടുക്കുന്നതിലെ അദ്ദേഹത്തിന്റെ സൂഷ്മതയുക്കൊണ്ട് തന്നെയാണെന്നതില്‍ സംശയമില്ല. സിനിമയിലെ വേഷം തിരഞ്ഞെടുക്കുമ്പോള്‍ അജിത്ത് ശ്രദ്ധിക്കുന്ന കാര്യങ്ങള്‍, തുടര്‍ന്ന് വായിക്കുക

അജിത്ത് തന്റെ സിനിമ സങ്കല്പത്തെ കുറിച്ച് മനസ്സ് തുറക്കുന്നു


തന്‍ ഒരു പ്രൊഫഷണല്‍ ആക്ടറായതുക്കൊണ്ട്, ഒരു സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്താണോ അത് തന്നെ പ്രകടമാക്കുക എന്നതാണ് എന്റെ കര്‍ത്തവ്യം. ഭാഗ്യവശാല്‍ ഞാനത് ചെയ്യുകെയും ചെയ്യുന്നു.

അജിത്ത് തന്റെ സിനിമ സങ്കല്പത്തെ കുറിച്ച് മനസ്സ് തുറക്കുന്നു


തനിക്ക് ചേരുന്ന വേഷമുള്ള തിരക്കഥകളെ താന്‍ തിരഞ്ഞെടുക്കാറുള്ളു എന്ന് പറയുന്നു. ഞാനിപ്പോള്‍ പ്രായംകൊണ്ട് ചെറുപ്പത്തില്‍ നിന്നും വേഷംക്കൊണ്ട് റൊമാന്റിക്കില്‍ നിന്നും ചുവട് മാറിയിരിക്കുകയാണ്. ആ മാറ്റം പക്വതയുള്ളതും ആക്ഷന്‍ നിറഞ്ഞതുമായ വേഷങ്ങളില്‍ നിന്നുമാണെന്ന് മാത്രം.

അജിത്ത് തന്റെ സിനിമ സങ്കല്പത്തെ കുറിച്ച് മനസ്സ് തുറക്കുന്നു

ഞാന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് യോജിച്ച് പോകുന്ന സംവിധായകനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത് അങ്ങനൊരു നിര്‍മ്മാതാവിനെയാണ്. ഷൂട്ടിങിന്റെ അവസാന ദിവസം പോലും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് പിരിയാനാണ് തനിക്കിഷ്ടം അജിത്ത് പറയുന്നു

അജിത്ത് തന്റെ സിനിമ സങ്കല്പത്തെ കുറിച്ച് മനസ്സ് തുറക്കുന്നു

സ്‌ക്രിപ്റ്റിന്റെ പരിധിയില്‍ വരുന്ന വേഷങ്ങള്‍ മാത്രമേ ഞാന്‍ ശ്രദ്ധിക്കുന്നുള്ളു. അതിന് അപ്പുറം ഒന്നും പാടില്ലല്ലോ. എന്നാല്‍ ചില സമയങ്ങളില്‍ സംവിധായകന്റെ കഴിവിനെ വിശ്വാസത്തിലെടുത്തും പ്രവര്‍ത്തിക്കാറുണ്ട്.

English summary
Ajith Kumar is an Indian film actor working predominantly in Tamil cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam