31 സെക്കന്‍ഡ് വീഡിയോയില്‍ വിവസ്ത്രയായി അമല പോള്‍! നടിയെ വാഴ്ത്തി തെന്നിന്ത്യന്‍ ആരാധകര്‍

നടി അമല പോളിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായി വാഴ്ത്തപ്പെട്ട ആടൈ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് സിനിമയുടെ പ്രദര്‍ശനം നടന്ന് കൊണ്ടിരിക്കുന്നത്. രത്‌നകുമാര്‍ സംവിധാനം ചെയ്ത് ജൂണ്‍ പത്തൊന്‍പതിന് റിലീസ് ചെയ്ത ചിത്രം പല പ്രശ്‌നങ്ങള്‍ കാരണം റദ്ദാക്കേണ്ടി വന്നിരുന്നു. ശേഷം അന്ന് വൈകുന്നേരം തന്നെ സിനിമ പ്രദര്‍ശനം ആരംഭിച്ചു.

ആടൈ യിലെ പ്രകടനത്തിലൂടെ അമല പോളിന് വമ്പന്‍ പ്രേക്ഷക പ്രശംസയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മൂവീ ബഫ് ആണ് പുറത്ത് വിട്ടിരിക്കുന്നത്. വിവസ്ത്രയായി നടക്കുന്ന അമല കൈയിലൊരു കണ്ണാടി കൊണ്ട് ശരീരം മറച്ച് പിടിക്കുന്നു. താന്‍ എവിടെയാണെന്ന് മനസിലാക്കാന്‍ കഴിതെ ചുറ്റും നടന്ന് നോക്കുന്നതിനിടെ കൈയിലിരുന്ന കണ്ണാടി താഴെ വീണ് പൊട്ടുന്നു. ശേഷം നഗ്നയായി ഇരിക്കേണ്ടി വരുന്ന നടിയെ ആണ് സ്‌വ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

amala-aadai

ഇതുവരെ അമല അവതരിപ്പിക്കാത്തൊരു കഥയും കഥാപാത്രവുമായിരുന്നു ആടൈ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. കാമിനി എന്ന കഥാപാത്രത്തിലുടെ വലിയൊരു വെല്ലുവിളിയായിരുന്നു നടി ഏറ്റെടുത്തത്. ചിത്രത്തില്‍ നിന്നും വന്ന ഫസ്റ്റ് ലുക്ക് വൈറലായത് മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. പണത്തിന് വേണ്ടിയാണ് അമല പോള്‍ ഈ സിനിമ ഏറ്റെടുത്തത് എന്നായിരുന്നു ആരോപണം.

എന്നാല്‍ സിനിമ വിവാദത്തിലായതോടെ പ്രതിഫലം തിരികെ കൊടുത്ത് നടി എല്ലാവരെയും ഞെട്ടിച്ചിരുന്നു. ആദ്യ ദിവസങ്ങളില്‍ ലഭിച്ച പ്രേക്ഷക പ്രതികരണം പിന്നീടുള്ള ദിവസങ്ങളിലും ഒരുപോലെ ലഭിക്കുന്നുണ്ട്. ഇതിനിടെ സിനിമ ഓണ്‍ലൈന്‍ മീഡിയയില്‍ ലീക്കായിട്ടുണ്ടെങ്കിലും തിയറ്ററുകളില്‍ വമ്പന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X