»   » അമലപോളിന് തലൈവര്‍ രജനീകാന്തിന്റെ അനുഗ്രഹത്തോടെ രണ്ടാം വരവ്

അമലപോളിന് തലൈവര്‍ രജനീകാന്തിന്റെ അനുഗ്രഹത്തോടെ രണ്ടാം വരവ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

വിവാഹമോചനത്തിനു ശേഷം തമിഴില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് അമല പോള്‍. ധനുഷ് നായകനാവുന്ന വേലയില്ലാ പട്ടാധാരിയുടെ രണ്ടാം ഭാഗമാണ് അമലയുടെ അടുത്ത  ചിത്രം.

ഷൂട്ടിങിന്റെ ആദ്യ ദിനം തന്നെ അമല ഹാപ്പിയാണ് കാരണം തലൈവര്‍ രജനീകാന്തും..

എം എല്‍ വിജയുമായുള്ള വിവാഹമോചനം

സംവിധായകന്‍ എംഎല്‍ വിജയുമായുള്ള വിവാഹമോചനത്തിനു ശേഷം അമല അഭിനയിക്കുന്ന തമിഴ് ചിത്രമാണ് വേലയില്ലാ പട്ടാദധാരി. 2014 ല്‍ പുറത്തിറങ്ങിയ വേലയില്ലാ പട്ടാധാരിയുടെ രണ്ടാം ഭാഗമാണിത്.

ആദ്യഭാഗത്തിലെ നായിക

ചിത്രത്തിന്റെ ആദ്യഭാഗത്തിലും അമല പോള്‍ തന്നെയായിരുന്നു നായിക. പക്ഷേ വേല്‍രാജിനുപകരം സൗന്ദര്യ രജനീകാന്താണ് രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും സംഭാഷണവും ധനുഷ് ആണ്

ചിത്രത്തിന്റെ നിര്‍മ്മാണം

കബാലിയുടെ നിര്‍മ്മാതാവായ കലൈപുലി എസ് താണുവും ധനുഷിന്റെ വണ്ടര്‍ ബാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ്, സീന്‍ റോള്‍ എന്നിവരാണ് സംവിധാനം

രജനീകാന്തിന്റെ അനുഗ്രഹം

തലൈവര്‍ രജനീകാന്തിന്റെ അനുഗഹത്തോടെയാണ് വി ഐപി 2വിന്റെ യാത്ര തുടങ്ങിയതെന്നാണ് അലമ പോള്‍ പറയുന്നത്

English summary
amala paul come back movie in tamil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam