»   » തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, വിവാഹമോചനത്തെ കുറിച്ച് ആദ്യമായി അമലപോള്‍

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി, വിവാഹമോചനത്തെ കുറിച്ച് ആദ്യമായി അമലപോള്‍

By: Sanviya
Subscribe to Filmibeat Malayalam

അടുത്തിടെ സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു അമല പോള്‍-എഎല്‍ വിജയ് വിവാഹമോചനം. അമല പോളിന്റെ സിനിമാ മോഹമാണ് വിവാഹമോചനത്തിന് പിന്നിലെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് എഎല്‍ വിജയ് യും വിജയ് യുടെ അച്ഛനും സുഹൃത്തുക്കളുമെല്ലാം സംസാരിച്ചിരുന്നു. എന്നാല്‍ അമലപോള്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. വിവാഹമോനത്തെ കുറിച്ച് അമലപോള്‍ ആദ്യമായി തുറന്ന് പറഞ്ഞപ്പോള്‍. തുടര്‍ന്ന് വായിക്കൂ..

വിവാഹമോചനത്തെ കുറിച്ച് ആദ്യമായി അമലപോള്‍ സംസാരിച്ചത്

കഴിവുള്ളതുക്കൊണ്ടാണ് താന്‍ സിനിമയില്‍ നിന്നത്. എവിടെയിരിക്കും, മുന്‍സീറ്റിലോ പിന്‍സീറ്റിലോ തുടങ്ങിയ അന്വേഷണങ്ങളില്‍ ഒന്നും കാര്യമില്ല. ഓരോരുത്തരുടെയും കഴിവ് അനുസരിച്ച് അര്‍ഹിക്കുന്നത് കണ്ടെത്തുകയാണ് വേണ്ടത്. വിവാഹം കഴിഞ്ഞ് നടിമാര്‍ സ്വകാര്യ ജീവിതത്തിലേക്ക് ഒതുങ്ങി കൂടുന്നുവല്ലോ എന്ന ചോദ്യത്തിന് അമലാ പോളിന്റെ മറുപടിയായിരുന്നു ഇത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങും തണലുമായി

വ്യക്തി ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങും തണലുമായി കൂടെ നിന്നത് അഭിജിത്താണ്. നല്ലൊരു സഹോദരി-സഹോദര പുലര്‍ത്തുന്നത്.

സഹോദര ബന്ധത്തെ കുറിച്ച്

അവനില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും അമലപോള്‍ പറയുന്നു.

ഭാവി പരിപാടികളെ കുറിച്ച്

പുതിയ ചിത്രങ്ങള്‍ക്കും നല്ല വേഷങ്ങള്‍ക്കുമായി താന്‍ കാത്തിരിക്കുകയാണെന്നും അമലപോള്‍ പറയുന്നു.

പുതിയ ചിത്രം

ഹെബ്ബുലി എന്ന കന്നട ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

English summary
Amala Paul Opens Up About The Most Important Man In Her Life.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam