»   » അമല പോളും ധനുഷും ഒപ്പം സൗന്ദര്യ രജനികാന്തും കൊച്ചിയില്‍! വന്നത് വെറുതെ അല്ല!!!

അമല പോളും ധനുഷും ഒപ്പം സൗന്ദര്യ രജനികാന്തും കൊച്ചിയില്‍! വന്നത് വെറുതെ അല്ല!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ധനുഷും അമല പോളും നായിക നായകന്മാരായി അഭിനയിച്ച സിനിമയാണ് വേലയില്ലാ പട്ടധരി. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളെല്ലാം നടന്നു കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒടുവില്‍ പ്രണയം തളിരിട്ടു!പ്രിയാമണിയുടെ വിവാഹം ഈ മാസം 23 ന്,ബംഗ്ലൂരില്‍ നടക്കുന്ന വിവാഹം ഇങ്ങനെയാണ്!

സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി സൗന്ദര്യ രജനികാന്ത്, ധനുഷ്, അമല പോള്‍ എന്നിവര്‍ ഇന്ന് കൊച്ചിയിലെത്തിയിരുന്നു.സിനിമയുടെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് നടി കാജോള്‍ അഭിനയിക്കുന്നുണ്ട് എന്നതായിരുന്നു പ്രത്യേകത.

വേലയില്ലാ പട്ടധരി

ധനുഷും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വേലയില്ലാ പട്ടധരി. കുടുംബ ചിത്രമായി നിര്‍മ്മിച്ച സിനിമയുടെ രണ്ടാം ഭാഗമാണ് വേലയില്ലാ പട്ടധരി 2.

താരങ്ങള്‍ കൊച്ചിയില്‍


സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായി ധനുഷ്, അമല പോള്‍, സിനിമ സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്തും ഇന്ന് കൊച്ചിയിലെത്തിയിരുന്നു.

ആദ്യ ഭാഗത്തും


വേലയില്ലാ പട്ടധരി എന്ന സിനിമയുടെ ആദ്യ ഭാഗത്തും അമലയും ധനുഷുമായിരുന്നു അഭിനയിച്ചിരുന്നത്. രണ്ടാം ഭാഗത്തില്‍ ബോളിവുഡില്‍ നിന്നും കാജോള്‍ വന്നതായിരുന്നു സിനിമയുടെ മറ്റൊരു പ്ര്‌ത്യേകത.

20 വര്‍ഷങ്ങള്‍ക്ക് ശേഷം

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാജോള്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. അരവിന്ദ് സ്വാമിയ്ക്കും പ്രഭുദേവയ്‌ക്കൊപ്പം മിന്‍സാര കനവ് എന്ന സിനിമയിലാണ് അവസാനമായി കാജോള്‍ തമിഴില്‍ അഭിനയിച്ചിരുന്നത്.

സൗന്ദര്യയുടെ സംവിധാനം


കുടുംബ പശ്ചതലത്തിലൊരുക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്താണ്. ചിത്രത്തിന്റെ ആദ്യഭാഗം സംവിധാനം ചെയ്തിരുന്നത് വേല്‍രാജ് എന്ന സംവിധായകനായിരുന്നു.

കാജോള്‍ തമിഴിലേക്ക്


20 വര്‍ഷങ്ങള്‍ക്ക് ശേഷം നടി കാജോള്‍ തമിഴ് സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മിന്‍സാര കനവ് എന്ന സിനിമയിലായിരുന്നു കാജോള്‍ അവസാനമായി തമിഴില്‍ അഭിനയിച്ചിരുന്നത്.

കജോളിന്റെ കഥാപാത്രം

വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെത്തിയ കാജോള്‍ ചിത്രത്തില്‍ ശക്തമായി സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുറത്ത് വന്ന സിനിമയുടെ ട്രെയിലറില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണ്.

English summary
Amala Paul with Dhanush and Soundarya Rajinikanth in Kochi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam