താരസുന്ദരി എമിജാക്‌സണ്‍ ഉറങ്ങി പോയോ..? സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന വീഡിയോ വൈറല്‍

By Sruthi K M

ഗ്ലാമറസ് താരം എമി ജാക്‌സണ്‍ കുളത്തിലേക്ക് വീണു. കേട്ട് ഞെട്ടണ്ട ഒരു ഫോട്ടോ ഷൂട്ടിങിനു വേണ്ടിയാണ് എമി സ്വിമ്മിംഗ് പൂളിലേക്ക് വീണത്. ഡ്യൂപ്പുകളൊന്നുമില്ലാതെ എമി തന്നെയാണ് കുളത്തിലേക്ക് ചാടിയത്. സംഭവത്തിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായി കഴിഞ്ഞു.

കഥയറിയാതെ വീഡിയോ കണ്ടവരാരും അയ്യോ പാവം എന്നു പറയാതിരിക്കില്ല. എമിക്ക് എന്തെങ്കിലും പറ്റിയോ എന്നു പോലും ആരാധകര്‍ ചോദിച്ചിട്ടുണ്ട്. എന്തായാലും വളരെ രസകരമായ വീഴ്ചയായിരുന്നു അത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രോക്ഷകരെ ഞെട്ടിക്കുന്ന എമി തന്റെ വേഷം മികച്ചതാവാന്‍ എന്തു കഠിനപ്രയത്‌നവും ചെയ്യും. അതിനുദാഹരണമാണ് ഈ ഫോട്ടോ ഷൂട്ട് എന്നു തന്നെ പറയാം...

മാഗസീനിനു വേണ്ടിയുള്ള ഫോട്ടോ ഷൂട്ട്

താരസുന്ദരി എമിജാക്‌സണ്‍ ഉറങ്ങി പോയോ..? സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന വീഡിയോ വൈറല്‍

സിനിമാ ഷൂട്ടിങ്ങൊന്നുമല്ല. ഒരു മാഗസീനിന്റെ ഫോട്ടോ ഷൂട്ടിന് എമി പോസ് ചെയ്തതാണ്. ഉറങ്ങി പോയ എമി കുളത്തിലേക്ക് സ്ലോ മോഷനില്‍ വീഴുകയാണ്. എന്തായാലും വീഴ്ച രസകരം തന്നെ.

പെര്‍ഫെക്റ്റ് ക്ലിക്ക്

താരസുന്ദരി എമിജാക്‌സണ്‍ ഉറങ്ങി പോയോ..? സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന വീഡിയോ വൈറല്‍

പെര്‍ഫെക്റ്റ് ക്ലിക്കിനു വേണ്ടിയായിരുന്നു ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശ പ്രകാരം ഡ്യൂപ്പില്ലാതെ എമി ജാക്‌സണ്‍ സ്വിമ്മിംഗ് പൂളിലേക്ക് വീണത്.

ചുവന്ന സാരിയിലും എമി അതീവ സുന്ദരി

താരസുന്ദരി എമിജാക്‌സണ്‍ ഉറങ്ങി പോയോ..? സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന വീഡിയോ വൈറല്‍

ചുവന്ന സാരി ഉടുത്താണ് എമി ഫോട്ടോ ഷൂട്ടിനെത്തിയത്. ഹോട്ട് ആന്റ് ഗ്ലാമറസ് താരം എമി എന്തിട്ടാലും സുന്ദരി തന്നെയാണ്.

തമിഴകത്തിന്റെ ഇഷ്ടതാരം

താരസുന്ദരി എമിജാക്‌സണ്‍ ഉറങ്ങി പോയോ..? സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന വീഡിയോ വൈറല്‍

തമിഴകത്തിന്റെ ഇഷ്ടതാരമാണ് ഇപ്പോള്‍ എമി. എണ്ണിയാല്‍ തീരുന്ന സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും എമിയുടെ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. താണ്ഡവം,ഐ,മദ്രാസിപ്പട്ടണം എന്നീ ചിത്രങ്ങളിലൂടെ എമി തമിഴകത്തിന്റെ താരമായി മാറി.

സിംഗ് ഈസ് ബ്ലിംഗ്

താരസുന്ദരി എമിജാക്‌സണ്‍ ഉറങ്ങി പോയോ..? സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന വീഡിയോ വൈറല്‍

എമിയുടെ പുതിയ ബോളിവുഡ് ചിത്രമാണ് സിംഗ് ഈസ് ബ്ലിംഗ്. ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിനൊപ്പമായിരുന്നു എമി അഭിനയിച്ചത്. സിനിമ റെക്കോര്‍ഡ് കളക്ഷനോടെ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

rn

താരസുന്ദരി എമിജാക്‌സണ്‍ ഉറങ്ങി പോയോ..? സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന വീഡിയോ വൈറല്‍

എമി സ്വിമ്മിംഗ് പൂളിലേക്ക് വീഴുന്ന വീഡിയോ കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X