»   »  എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

Posted By:
Subscribe to Filmibeat Malayalam

ബ്രട്ടീഷുകാരിയായ എമി ജാക്‌സണ്‍ തമിഴ് ചിത്രങ്ങളിലൂടെയാണ് സിനിമാ ലോകത്തെത്തിയത്. മദിരാശി പട്ടണം എന്ന ചിത്രം മികച്ച തുടക്കമായി. അതിന് ശേഷം താണ്ഡവം, ഐ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷക മനം കവര്‍ന്നു.

അടുത്ത ചിത്രത്തില്‍ എമി ഒരു മലയാളിയായിട്ടാണ് എത്തുന്നത്. എന്നു കരുതി എമി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുത്. തമിഴ് ചിത്രത്തില്‍ മലയാളി അദ്ധ്യാപികയായി വേഷമിടുന്നു എന്ന് മാത്രം.

എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

വിജയ് യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് എമി അടുത്തതായി എത്തുന്നത്. വിജയ് 59 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയ പേര്

എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

ഹിന്ദിയില്‍ ആദ്യമായി അഭിനയിച്ച ഏക് ദിവാന ത എന്ന ചിത്രത്തില്‍ എമി നേരത്തെ മലയാളിയായി അഭിനയിച്ചിട്ടുണ്ട്

എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

ഒരു മലയാളി അദ്ധ്യാപികയായിട്ടാണ് എമി ഈ ചിത്രത്തില്‍ എത്തുന്നത്.

എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

കത്തിയ്ക്ക് ശേഷം വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ അറ്റ്‌ലി ചിത്രത്തിനുണ്ട്

എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

ചിത്രത്തില്‍ മറ്റൊരു നായിക വേഷത്തെ അവതരിപ്പിയ്ക്കുന്നത് സമാന്തയാണ്. നേരത്തെ കത്തി എന്ന ചിത്രത്തില്‍ സമാന്ത വിജയ് ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്

എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഇപ്പോള്‍ ഇറങ്ങുന്ന തന്റെ ചിത്രങ്ങളിലെല്ലാം വിജയ് ഒരു പാട്ടു പാടുന്നത് നിര്‍ബന്ധമാണ്. അങ്ങനെ ഈ ചിത്രത്തിലമുണ്ട് ഒരു വിജയ് പാട്ട്

എമി ജാക്‌സണ്‍ മലയാളിയോ, അല്ലെങ്കില്‍ മലയാളിയാക്കും !!

സത്യരാജ്, പ്രഭു, കെ എസ് രവികുമാര്‍, രാധിക ശരത്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

English summary
Actress Amy Jackson, who played a Malayali in her Hindi debut Ek Deewana Tha, will play a Malayali yet again in her upcoming film with Tamil superstar Vijay.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam