»   » സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

Written By:
Subscribe to Filmibeat Malayalam

ഇറക്കം കുറഞ്ഞ കുഞ്ഞുടുപ്പിട്ട് താന്‍ അഭിനയിക്കില്ല എന്ന് നേരത്തെ തന്നെ നടി ആനന്ദി വ്യക്തമാക്കിയതാണ്. എന്നാല്‍ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ച് സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടി ഭീഷണിപ്പെടുത്തിയത്രെ. സെറ്റില്‍ നിന്ന് ഇറങ്ങി പോകും എന്ന് ഭീഷണിപ്പെടുത്തുക മാത്രമല്ല, ഇറങ്ങി പോവുകയും ചെയ്തു.

സംവിധായകര്‍ക്ക് വേണ്ടത് ശരീരപ്രദര്‍ശനമാണെന്ന് യുവ നടി ആനന്ദി

ഒടുവില്‍ സംവിധായകന്‍ തന്റെ താത്പര്യത്തെ മാനിച്ച് തിരിച്ചുവിളിച്ച ശേഷമാണ് അഭിനയിച്ചത് എന്ന് ആനന്ദി പറയുന്നു. 'എനക്ക് ഇന്നൊരു പേര് ഇറുക്ക്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം. ജിവി പ്രകാശാണ് ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്. സംഭവത്തെ കുറിച്ച് ആനന്ദി എന്താണ് പറയുന്നത് എന്ന് നോക്കാം

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

അര്‍ധ നഗ്നയാണെങ്കിലും സഹിക്കാം. അതിലും വസ്ത്രങ്ങളുടെ അളവ് കുറച്ചാലോ. അതൊരു നീലച്ചിത്രത്തിന്റെ സ്വഭാവമാകില്ലേ എന്നാണ് ആനന്ദി ചോദിക്കുന്നത്

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഒരു നടിയാകണം എന്ന ആഗ്രഹം എനിക്കില്ലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ എത്തിയത് എന്ന് ആനന്ദി പറഞ്ഞു.

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

കയല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. പ്രഭു സോളമനാണ് അഭിനയരംഗത്ത് എന്നെ പരിചയപ്പെടുത്തിയത്. ബാലപാഠങ്ങള്‍ പറഞ്ഞു തന്നതും അദ്ദേഹമാണ്. പിന്നീട് തൃഷ ഇല്യാന നയന്‍താര, പൊരിയാളന്‍, ചണ്ടി വീരന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

സാം ആന്റണാണ് എനക്ക് ഇന്നൊരു പേര്‍ ഇരുക്ക് എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ വളരെ ഇഷ്ടപ്പെട്ടു. ദാദയുടെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

ഷൂട്ടിങ് ഏതാണ്ട് പകുതിയായപ്പോഴാണ് സെക്‌സിയായി അഭിനയിക്കണം എന്ന് സംവിധായകന്‍ ആവശ്യപ്പെട്ടത്. തുടക്കത്തിലെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യില്ല എന്ന് ഞാന്‍ തീരുമാനിച്ചതാണ്. എന്റെ ശരീരഘടന അതിന് യോജിച്ചതല്ല. അതുകൊണ്ട് ടു പീസ് വസ്ത്രം ധരിക്കാന്‍ ഞാന്‍ വിസമ്മതിച്ചു.

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

മിനി സ്‌കേട്ട് എനിക്ക് ഇണങ്ങില്ല എന്നൊക്കെ ആദ്യമേ സംവിധായകനോട് പറഞ്ഞതാണ്. 'ലക്ഷങ്ങള്‍ എണ്ണി വാങ്ങുന്നതല്ലേ, അല്പം തുടയൊക്കെ കാണിച്ചത് കൊണ്ട് ദോഷം വരുന്നില്ലല്ലോ' എന്നായിരുന്നത്രെ സംവിധായകന്റെ ചോദ്യം.

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

സെക്‌സിയായി അഭിനയിക്കണം എന്ന് നിര്‍ബന്ധിച്ചപ്പോഴാണ് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകും എന്ന് ഭീഷണിപ്പെടുത്തിയത്. ഇറങ്ങി പോവുകയും ചെയ്തു. ഒടുവില്‍ സംവിധായകന്‍ എന്റെ താത്പര്യത്തെ മാനിച്ച് തിരിച്ചു വിളിക്കുകയായിരുന്നു- ആനന്ദി പറഞ്ഞു.

സെക്‌സിയായി അഭിനയിക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിച്ചു; ഇറങ്ങിപ്പോകുമെന്ന് നടിയുടെ ഭീഷണി!!

ജിവി പ്രകാശാണ് ചിത്രത്തിലെ നായികയായി തന്റെ പേര് ശുപാര്‍ശ ചെയ്തത് എന്ന വാര്‍ത്ത ആനന്ദി നിഷേധിച്ചു. ചിത്രത്തിലെ എന്റെ കഥാപാത്രം വളരെ നല്ലത് തന്നെയാണ്. വളരെ സ്‌നേഹത്തോടെയാണ് സെറ്റിലെല്ലാവരും എന്നോട് പെരുമാറിയതും. വേഷധാരണത്തിലെ പൊരുത്തക്കേടുകള്‍ മാത്രമേ തങ്ങള്‍ക്കിടയിലുള്ളൂ- ആനന്ദി വ്യക്തമാക്കി

English summary
Anandhi get angry when director compel her to wear sexy dress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam