ടോപ്പ് ലെസ് മത്സ്യ കന്യകയായി ആൻഡ്രിയ!! അത്ഭുതപ്പെട്ട് ആരാധകർ, ചിത്രം വൈറൽ..
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരത്തിന്റെ ടോപ്പ് ലെസ്സ് ഫോട്ടോ ഷൂട്ടാണ്.
അന്നയും റസൂലും എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇടയിൽ താരമായ നടിയാണ് ആൻഡ്രിയ ജെർമി. പിന്നീട് പൃഥ്വിയുടെ നായികയായും ആഡ്രിയ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. രണ്ട് ചിത്രം കൊണ്ട തന്നെ മികച്ച പ്രേക്ഷകരെ മലയാളത്തിൽ സൃഷ്ടിക്കാൻ താരത്തിനു കഴിഞ്ഞിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന താരത്തിന്റെ ടോപ്പ് ലെസ്സ് ഫോട്ടോ ഷൂട്ടാണ്. ജെഎഫ്ഡബ്ല്യൂ എന്ന മാസികയുടെ കലണ്ടറിനു നൽകിയ ഫോട്ടോ ഷൂട്ടിലാണ് മത്സ്യ കന്യകയുടെ വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്. കെഎഫ്ഡബ്ല്യൂ മാഗസീനു വേണ്ടി സുന്ദർ ദാമുവാണ് ചിത്രം പകർത്തിയിരിക്കുന്നത്.
ആൻഡ്രിയയുടെ മത്സ്യ കന്യക ഫോട്ട് ഷൂട്ട് പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. എങ്കിൽ തന്നേയും വിമർശനങ്ങൾ ഉയരുന്നുണ്ട്. വളരെ മനോഹരമായ ചിത്രമെന്നും , ഇതിൽ അതിമനോഹരിയായിട്ടാണ് താരം പ്രത്യേക്ഷപ്പെട്ടിരിക്കുന്നതെന്നും ഒരു കൂട്ടർ പ്രശംസിക്കുമ്പോൾ താരത്തിന്റെ ടോപപ് ലെസ്സ് ഫേട്ടോ ഷൂട്ടിനെ ഒരു കൂട്ടർ വിമർശിക്കുന്നുണ്ട്.


Click it and Unblock the Notifications











