»   » ആന്‍ഡ്രിയയല്ല, തമിഴില്‍ മമ്മൂട്ടിയ്ക്ക് നായിക അഞ്ജലി തന്നെ

ആന്‍ഡ്രിയയല്ല, തമിഴില്‍ മമ്മൂട്ടിയ്ക്ക് നായിക അഞ്ജലി തന്നെ

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് ഒരു തിരിച്ച് വരവിന് ഒരുങ്ങുകയാണല്ലോ. പേരമ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണ്. പക്ഷേ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് നായികയായി ആര് എന്നതായിരുന്നു ഇതുവരെയുള്ള ചോദ്യം. എന്നാല്‍ അങ്ങാടി തെരുലെ അഞ്ജലിയാണ് മമ്മൂട്ടിയുടെ നായിക വേഷം അവതരിപ്പിക്കുന്നത്.

നേരത്തെ ആന്‍ഡ്രിയ ജെര്‍മിയയും അഞ്ജലിയും നായികമാരായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ് സംവിധായകന്‍ റാം രംഗത്ത് എത്തിയിരുന്നു. ആന്‍ഡ്രിയെയാണോ അഞ്ജലിയെയാണോ നായികയാക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.

ആന്‍ഡ്രിയയല്ല, തമിഴില്‍ മമ്മൂട്ടിയ്ക്ക് നായിക അഞ്ജലി തന്നെ

ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ എത്തുന്ന ചിത്രമാണ് പേരമ്പ്. റാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആന്‍ഡ്രിയയല്ല, തമിഴില്‍ മമ്മൂട്ടിയ്ക്ക് നായിക അഞ്ജലി തന്നെ

അങ്ങാടി തെരു എന്ന ചിത്രത്തിലെ നായിക അഞ്ജലിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ആന്‍ഡ്രിയയല്ല, തമിഴില്‍ മമ്മൂട്ടിയ്ക്ക് നായിക അഞ്ജലി തന്നെ

റാമിന്റെ തങ്കമീനുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച സാധനയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ആന്‍ഡ്രിയയല്ല, തമിഴില്‍ മമ്മൂട്ടിയ്ക്ക് നായിക അഞ്ജലി തന്നെ

കൊടൈക്കനാലണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Anjali is Mammootty's leading lady in his Tamil film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam