»   » അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

By: Rohini
Subscribe to Filmibeat Malayalam

അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയായ നടിയാണ് അഞ്ജലി. എന്നാല്‍ പതിയെ താരം ഗ്ലാമര്‍ വേഷങ്ങളില്‍ അടിമപ്പെട്ടു. അഭിനയം പ്രാധാന്യമുള്ള വേഷങ്ങളെക്കാള്‍ അഞ്ജലിയെ തേടിയെത്തിയ് മേനിപ്രദര്‍ശനം നടത്തുന്ന സഹകഥാപാത്രങ്ങളാണ്.

ജയ് ഇല്ലാതെ പറ്റില്ലെന്ന് അഞ്ജലി, ഇരുവരും പ്രണയത്തില്‍?

എന്നാല്‍ ഇനി അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിയ്ക്കുകയാണ്. മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി കാരണമാണ് താന്‍ ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നത് എന്ന് അഞ്ജലി തന്നെ പറയുന്നു.

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

അങ്ങാടിത്തെരുവിന് ശേഷം അഞ്ജലിയെ തേടി വന്ന വേഷങ്ങളധികവും ഗ്ലാമറിന് പ്രാധാന്യം നല്‍കുന്നതായിരുന്നു. ഐറ്റം ഡാന്‍സിന് വേണ്ടി പാട്ടുകളില്‍ വന്നു പോകുന്ന താരമായി ഒതുങ്ങിപ്പോയി

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

ഇനി ഇത്തരം വേഷങ്ങള്‍ മാത്രമേ ലഭിയ്ക്കൂ എന്നോര്‍ത്ത് താന്‍ ഭയപ്പെട്ടിരുന്നു എന്ന് അഞ്ജലി പറയുന്നു.

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

എന്നാല്‍ മമ്മൂട്ടി ചിത്രമായ പേരന്‍പ് കിട്ടിയതോടെ അഞ്ജലിയ്ക്ക് ആശ്വാസമാണ്. മമ്മൂട്ടി സാറിനൊപ്പം ഒരടിപൊളി കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയാണ് താനെന്ന് അഞ്ജലി പറയുന്നു.

അഞ്ജലി ഗ്ലാമര്‍ വേഷങ്ങള്‍ നിര്‍ത്തുന്നു, കാരണം മമ്മൂട്ടി...

പേരന്‍പ് എന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ഞാന്‍ അവരതിപ്പിയ്ക്കുന്നത്. രണ്ടാം വരവില്‍ എനിക്ക് ഗ്ലാമര്‍ വേഷങ്ങള്‍ മാത്രമാണ് ലഭിച്ചിരുന്നത്. അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിയ്ക്കാത്തതില്‍ നിരാശയുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി ചിത്രത്തിലൂടെ അത് മാറി- അഞ്ജലി പറഞ്ഞു.

English summary
Anjali quit glamour roles due to Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam