അനുഷ്‌ക വിവാഹിതയാകുന്നു, വിവാഹം കഴിഞ്ഞാല്‍ സിനിമയ്ക്ക് ബൈ ബൈ!
രജനികാന്ത് നായകനാകുന്ന 'ലിങ്ക' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയിപ്പോള്‍. സെറ്റില്‍ ഒരു നവാഗത സംവിധായകന്‍ കഥപറയാന്‍ വന്നു. നായികാ പ്രാധാന്യമുള്ള കഥ അനുഷ്‌കയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ താരം 'നോ' പറഞ്ഞു.
ഇഷ്ടപ്പെട്ടിട്ടും അനുഷ്‌ക എന്തിനാണ് ഓഫര്‍ നിരസിച്ചതെന്ന് അന്വേഷിച്ച് പോയപ്പോഴാണ് കാര്യം വ്യക്തമായത്. അനുഷ്‌ക ഷെട്ടിയും വിവാഹത്തിനൊരുങ്ങുകയാണ്. വിവാഹം മൂലമാണ് അനുഷ്‌ക നോ പറഞ്ഞതെന്നാണ് വിവരം. തുടര്‍ന്നു വായിക്കൂ

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു!
ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ബാഹുബലി' എന്ന ചിത്രം കഴിഞ്ഞാല്‍ ഉടന്‍ അനുഷ്‌ക ഷെട്ടി വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു!
ഒരു പക്ഷെ അനുഷ്‌കയുടെ ഒടുവിലത്തെ സിനിമയുമാകാം ബാഹുബലി. വിവാഹം ശേഷം അനുഷ്‌ക സിനിമകള്‍ ചെയ്യില്ലെന്നാണ് കേള്‍ക്കുന്നത്.

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു!
ലിങ്കയുടെ സെറ്റില്‍ നാവാഗതനായ ഒരു സംവിധായകന്‍ കഥയുമായി വന്നിരുന്നു. കഥ കേട്ട് ഇഷ്ടപ്പെട്ടെങ്കിലും അനുഷ്‌ക ഓഫര്‍ നിരസിച്ചു. വിവാഹത്തിനൊരുങ്ങുന്നതുകൊണ്ടാണത്രെ ചിത്രം നിരസിച്ചത്.

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു!
വരനെ കുറിച്ച് കൂടുതലൊന്നും അറിവായിട്ടില്ല. എന്തായാലും സിനിമാ രംഗത്തുള്ള ആളല്ല. ബിസ്‌നസുകാരനാണത്രെ

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു!
രജനീകാന്തിനൊപ്പം 'ലിങ്ക'യിലാണ് അനുഷ്‌ക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ രുദ്രാമ്മദേവി, ബാഹു ബലി എന്നീ ചിത്രങ്ങളും റിലീസിനൊരുങ്ങുന്നു


Click it and Unblock the Notifications