അജിത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടി എത്ര നായികമാരെ സമീപിച്ചു.... ആര് ഓകെ പറഞ്ഞു??

By Aswini

തല അജിത്ത് നായകനാകുന്ന 57 ആമത്തെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തമിഴകത്ത് പൊടിപൊടിയ്ക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയെ ഇതുവരെ കണ്ടെത്തിയില്ല എന്നാണ് കേള്‍ക്കുന്നത്. പ്രമുഖ നായികമാരെ സമീപിച്ചെങ്കിലും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.

സത്യ ജോതി ഫിംസ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. വെട്രിയാണ് ഛായാഗ്രാഹണം. അജിത്തിന് വേണ്ടി പരിഗണിച്ച നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം

അനുഷ്‌ക ഷെട്ടി

അജിത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടി എത്ര നായികമാരെ സമീപിച്ചു.... ആര് ഓകെ പറഞ്ഞു??

ഇന്ന് തമിഴ് - തെലുങ്ക് ഇന്റസ്ട്രിയില്‍ മുന്‍നിരയിലുള്ള അനുഷ്‌ക ഷെട്ടിയെ തല57 ന് വേണ്ടി പരിഗണിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തില്‍ അനുഷ്‌ക നേരത്തെ അജിത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

നയന്‍താര

അജിത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടി എത്ര നായികമാരെ സമീപിച്ചു.... ആര് ഓകെ പറഞ്ഞു??

നയന്‍താരയാണ് പരിഗണിക്കപ്പെട്ട മറ്റൊരു നായിക. തമിഴിലും തെലുങ്കിലുമൊക്കെ തിരക്കിലാണ് ഇപ്പോള്‍ നയന്‍. അജിത്തിനൊപ്പം ബില്ല, ആരംഭം എന്നീ ചിത്രങ്ങളില്‍ അജിത്തും നയനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

തൃഷ

അജിത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടി എത്ര നായികമാരെ സമീപിച്ചു.... ആര് ഓകെ പറഞ്ഞു??

അജിത്തിന്റെ ഭാഗ്യ നായികമാരില്‍ ഒരാളാണ് തൃഷ. ആറോളം ചിത്രങ്ങളില്‍ തൃഷയും അജിത്തും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഗൗതം മേനോന്റെ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ ഒന്നിച്ചത്

റിതിക സിംഗ്

അജിത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടി എത്ര നായികമാരെ സമീപിച്ചു.... ആര് ഓകെ പറഞ്ഞു??

മാധവന്‍ നായകനായ ഇരുതി സുട്ര് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ റിതിക സംഗിനെ ചിത്രത്തിലെ നായികയായി പരിഗണിച്ചു എന്ന് കേള്‍ക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് റിതികയോട് ചോദിച്ചപ്പോള്‍ താരം പ്രതികരിക്കാന്‍ തയ്യാറായില്ല

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X