ഈ തിരക്കുകളെല്ലാം കഴിഞ്ഞാല്‍ വിവാഹമുണ്ടാകുമെന്ന് അനുഷ്‌ക ഷെട്ടി
തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയുടെ വിവാഹത്തെ കുറിച്ച് ഒട്ടേറെ വാര്‍ത്തകളും ഗോസിപ്പുകളും അടുത്തിടെ പ്രചരിച്ചിരുന്നു. ബാഹുബലി നായകന്‍ പ്രഭാസുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നുമായിരുന്നു പലരും പറഞ്ഞ് പരത്തിയിരുന്നത്. എന്നാല്‍ ഇരുവരും ഗോസിപ്പുകളോടൊന്നും പ്രതികരിക്കാന്‍ വന്നില്ല. ഗോസിപ്പുകളെ താന്‍ കാര്യമാക്കാത്തതാണ് ഇതിനോടൊന്നും പ്രതികരിക്കാത്തതെന്നുമാണ് അനുഷ്‌ക ഷെട്ടി ഇപ്പോള്‍ പറയുന്നത്.
വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നടി അനുഷ്‌ക പറയുന്നു. എന്നാല്‍ പറഞ്ഞ് പരത്തുന്ന ഗോസിപ്പുകളിലെ ആളല്ലെന്നും അനുഷ്‌ക എടുത്ത് പറയുന്നുണ്ട്. ഇപ്പോള്‍ ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ്. ഈ വര്‍ഷം ഏറ്റെടുത്ത പ്രോജ്കടുകളെല്ലാം തീര്‍ത്ത് പതുക്കെ വിവാഹത്തിലേക്ക് കടക്കാനാണ് താരത്തിന്റെ തീരുമാനം.

ഈ തിരക്കുകളെല്ലാം കഴിഞ്ഞാല്‍ വിവാഹമുണ്ടാകുമെന്ന് അനുഷ്‌ക ഷെട്ടി
ബാഹുബലി രണ്ടാം ഭാഗം കൂടാതെയും പുതിയ പ്രോജക്ടുകള്‍ വേറെയുമുണ്ട്. അവയില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കില്‍ തനിക്ക് ഏറ്റെടുക്കേണ്ടി വരും. എന്തായാലും കാര്യങ്ങളെല്ലാം ഭംഗിയായി തീര്‍ത്തിട്ട് വിവാഹത്തിലേക്ക് കടക്കുകയാണെന്ന് അനുഷ്‌ക പറയുന്നു.

ഈ തിരക്കുകളെല്ലാം കഴിഞ്ഞാല്‍ വിവാഹമുണ്ടാകുമെന്ന് അനുഷ്‌ക ഷെട്ടി
ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ അനുഷ്‌ക. 2017ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഈ തിരക്കുകളെല്ലാം കഴിഞ്ഞാല്‍ വിവാഹമുണ്ടാകുമെന്ന് അനുഷ്‌ക ഷെട്ടി
ഒരു കഥാപാത്രം മികച്ചതാക്കാന്‍ ചെയ്യേണ്ട ത്യാഗം ഒരു നടിയുടെ കടമയാണ്. എനിക്ക് അതിന് ഒരു മടിയുമില്ല. അതുക്കൊണ്ട് തന്നെയാണ് സൈസ് സീറോയ്ക്ക് വേണ്ടി താന്‍ വണ്ണം കൂട്ടിയത്.

ഈ തിരക്കുകളെല്ലാം കഴിഞ്ഞാല്‍ വിവാഹമുണ്ടാകുമെന്ന് അനുഷ്‌ക ഷെട്ടി
ബാഹുബലി കൂടാതെ സിങ്കം ത്രി ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന അനുഷ്‌കയുടെ ചിത്രമാണ്.

Click it and Unblock the Notifications