»   » അനുഷ്‌ക പൊണ്ണത്തടിച്ചിയല്ല, മെലിഞ്ഞ് ഉള്ളിത്തോലായി; ഇതെന്തൊരു മാറ്റം

അനുഷ്‌ക പൊണ്ണത്തടിച്ചിയല്ല, മെലിഞ്ഞ് ഉള്ളിത്തോലായി; ഇതെന്തൊരു മാറ്റം

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നടത്തിയ ചടങ്ങുകളിലൊക്കെ പൊണ്ണത്തടിച്ചിയായി പ്രത്യക്ഷപ്പെട്ട അനുഷ്‌കയെ കണ്ട് ആരാധകരൊക്കെ ഞെട്ടിയിരുന്നു. അനുഷ്‌കയ്ക്കിതെന്തു പറ്റി എന്തിനാണിങ്ങനെ തടിച്ചുരുണ്ടതെന്നൊക്കെയുള്ള ചോദ്യമുയര്‍ന്നപ്പോഴാണ് മറുപടി വന്നത്, പുതിയ ചിത്രത്തിന് വേണ്ടിയാണ് ശരീര ഭാരം കൂട്ടിയതെന്ന്.

അതെ, തമിഴില്‍ ഇഞ്ചി ഇടിപ്പഴക് എന്ന പേരിലും തെലുങ്കില്‍ സൈസ് സീറോ എന്ന പേരിലുമായൊരുക്കുന്ന ദ്വിഭാഷ ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക തടിച്ചത്. എന്നാല്‍ അതേ ചിത്രത്തില്‍ മെലിഞ്ഞ് സ്ലിം ബ്യൂട്ടിയായിട്ടും അനുഷ്‌ക എത്തുന്നുണ്ട്. ദേ ഇപ്പോള്‍ അനുഷ്‌ക ശരീര ഭാരമൊക്കെ കുറച്ച്, നല്ല സുന്ദരിയായിരിക്കുന്നു. കാണൂ...

അനുഷ്‌ക പൊണ്ണത്തടിച്ചിയല്ല, മെലിഞ്ഞ് ഉള്ളിത്തോലായി; ഇതെന്തൊരു മാറ്റം

ദേ ഇതുപോലെ തടിച്ചുരുണ്ടാണ് അനുഷ് ബാഹുബലിയുടെ വിജയാഘോഷത്തിന് ശേഷം നടത്തിയ പ്രസ് മീറ്റിലൊക്കെ എത്തിയത്.

അനുഷ്‌ക പൊണ്ണത്തടിച്ചിയല്ല, മെലിഞ്ഞ് ഉള്ളിത്തോലായി; ഇതെന്തൊരു മാറ്റം

ദേ ഇപ്പോള്‍ അനുഷ്‌കയെ കണാന്‍ ഇങ്ങനെയാണ്. മെലിഞ്ഞു സുന്ദരിയായി. ചിത്രത്തിന് വേണ്ടി 15 കിലോ ഭാരമാണത്രെ അനുഷ്‌ക കുറച്ചത്

അനുഷ്‌ക പൊണ്ണത്തടിച്ചിയല്ല, മെലിഞ്ഞ് ഉള്ളിത്തോലായി; ഇതെന്തൊരു മാറ്റം

തമിഴില്‍ ഇഞ്ചി ഇടിപ്പഴക് എന്ന പേരിലും തെലുങ്കില്‍ സൈസ് സീറോ എന്ന പേരിലുമായൊരുക്കുന്ന ദ്വിഭാഷ ചിത്രത്തിന് വേണ്ടിയാണ് അനുഷ്‌ക തടിച്ചതും ഇപ്പോള്‍ മെലിഞ്ഞതും

അനുഷ്‌ക പൊണ്ണത്തടിച്ചിയല്ല, മെലിഞ്ഞ് ഉള്ളിത്തോലായി; ഇതെന്തൊരു മാറ്റം

പ്രശസ്ത സംവിധായകന്‍ കെ രാഗവേന്ദ്രയുടെ മകന്‍ പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രസാദിന്റെ ആദ്യ സംവിധാന സംരംഭമാണിത്

അനുഷ്‌ക പൊണ്ണത്തടിച്ചിയല്ല, മെലിഞ്ഞ് ഉള്ളിത്തോലായി; ഇതെന്തൊരു മാറ്റം

ആര്യയാണ് ചിത്രത്തില്‍ നായകന്‍. നേരത്തെ ഇരണ്ടാം ഉലകം എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌കയും ആര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

അനുഷ്‌ക പൊണ്ണത്തടിച്ചിയല്ല, മെലിഞ്ഞ് ഉള്ളിത്തോലായി; ഇതെന്തൊരു മാറ്റം

തടി കുറയ്ക്കാന്‍ വേണ്ടി അനുഷ്‌ക ആര്യ ട്രെയിനറായ ജിമ്മില്‍ പോകുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുന്നതാണ് കഥ.

English summary
Anushka Shetty become slim beauty for her next film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam