»   » പൊണ്ണത്തടിച്ചി അനുഷ്‌കയുടെ ഡാന്‍സ് കാണണ്ടേ..സീറോ സൈസ് പാട്ട് അടിപൊളി...

പൊണ്ണത്തടിച്ചി അനുഷ്‌കയുടെ ഡാന്‍സ് കാണണ്ടേ..സീറോ സൈസ് പാട്ട് അടിപൊളി...

Posted By:
Subscribe to Filmibeat Malayalam

ഈ പൊണ്ണത്തടിച്ചി അനുഷ്‌ക എന്തൊക്കെയാണീ ചെയ്യുന്നത്. ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ..ഇങ്ങനെയൊക്കെ ചോദിച്ചു പോവുകയാണ് അനുഷ്‌ക ഷെട്ടിയുടെ ഈ പാട്ട് കണ്ട്. അനുഷ്‌ക തടിച്ചാലും സുന്ദരി തന്നെയാണ്. തടിച്ചുരുണ്ടിട്ടും അനുഷ്‌കയെ കാണാന്‍ എന്തു ഭംഗിയാണ്.

പ്രകാശ് കൊവെലാ മുടി സംവിധാനം ചെയ്യുന്ന സൈസ് സീറോ എന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്കും കണ്ട് പ്രേക്ഷകരൊക്കെ ഞെട്ടിയിരിക്കുകയാണ്. അനുഷ്‌കയുടെ തടിയായിരുന്നു പിന്നീട് ചര്‍ച്ചാവിഷയം. ഇപ്പോളിതാ ചിത്രത്തിലെ പാട്ടും പുറത്തിറങ്ങിയിരിക്കുന്നു. സൗന്ദര്യ ബോധമുള്ളവര്‍ അമിതവണ്ണം വെച്ചാല്‍ എങ്ങനെയിരിക്കും. പിന്നെ ഊണും ഉറക്കവും ഉണ്ടാകില്ല, അല്ലേ..അതേ അവസ്ഥയാണ് അനുഷ്‌കയ്ക്കും.

anushkashetty

അനുഷ്‌കയുടെ വളരെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ആവേ..നീ..ഒല്ലിയാവേ..എന്ന പാട്ട് പുറത്തിറക്കിയിരിക്കുന്നത്. മദന്‍ കാര്‍കി രചിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം.എം കീരവാണിയാണ്. അനുഷ്‌കയുടെ പൊണ്ണത്തടി ഡാന്‍സ് നിങ്ങള്‍ക്കും കാണണ്ടേ..കണ്ടോളൂ...

English summary
tamil actress anushka shetty new movie size zero song released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X