»   » ഇത് അനുഷ്‌ക അല്ലേ, നന്നായി മെലിഞ്ഞല്ലോ? ഫോട്ടോസ് കാണൂ

ഇത് അനുഷ്‌ക അല്ലേ, നന്നായി മെലിഞ്ഞല്ലോ? ഫോട്ടോസ് കാണൂ

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിക്ക് ശേഷം അനുഷ്‌ക ഷെട്ടിയെ കണ്ടപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. എന്തൊരു തടിയാ വച്ചത്? ഈ തടി കുറച്ച് കൂടി പോയെന്ന് പറയാത്തവരായി ആരുമില്ല. സൈസ് സീറോ എന്ന ബഹുഭാഷ ചിത്രത്തിന് വേണ്ടിയായിരുന്നു അനുഷ്‌കയുടെ ഈ മാറ്റം. സ്ത്രീകള്‍ക്ക് വണ്ണം കൂടിയാലുണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നു ചിത്രം. പ്രകാഷ് കൊവേലമുദി സംവിധാനം ചെയ്ത ചിത്രത്തില്‍ ആര്യയായിരുന്നു നായക വേഷം അവതരിപ്പിച്ചത്.

സൈസ് സീറോയ്ക്ക് ശേഷം അനുഷ്‌കയ്ക്ക് പൊണ്ണ തടി ഒരു പാരയായി മാറി. തടി കാരണം ചില ചിത്രങ്ങളില്‍ നിന്ന് അനുഷ്‌കയെ ഒഴിവാക്കുകെയും ചെയ്തിരുന്നു. എന്നാല്‍ എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ അനുഷ്‌കയ്ക്ക് എന്തായാലും തടി കുറച്ചേ പറ്റൂ.. അതുക്കൊണ്ട് തന്നെ അനുഷ്‌ക വണ്ണം കുറയ്ക്കാനായി വിദേശത്ത് പോയിരിക്കുകയായിരുന്നു. വണ്ണം കുറച്ച അനുഷ്‌കയുടെ ഫോട്ടോ കണ്ട് നോക്കൂ..

ഇത് അനുഷ്‌ക അല്ലേ, നന്നായി മെലിഞ്ഞല്ലോ? ഫോട്ടോസ് കാണൂ

സൈസ് സീറോയ്ക്ക് വേണ്ടി അനുഷ്‌ക 20 കിലോ ശരീര ഭാരമാണ് കൂട്ടിയത്.

ഇത് അനുഷ്‌ക അല്ലേ, നന്നായി മെലിഞ്ഞല്ലോ? ഫോട്ടോസ് കാണൂ

സൈസ് സീറോ എന്ന ചിത്രത്തില്‍ ആര്യയ്‌ക്കൊപ്പം അനുഷ്‌ക.

ഇത് അനുഷ്‌ക അല്ലേ, നന്നായി മെലിഞ്ഞല്ലോ? ഫോട്ടോസ് കാണൂ

അനുഷ്‌കയുടെ പുതിയ ഫോട്ടോ കാണൂ..

ഇത് അനുഷ്‌ക അല്ലേ, നന്നായി മെലിഞ്ഞല്ലോ? ഫോട്ടോസ് കാണൂ

എസ് എസ് രാജമൗലിയുടെ രണ്ടാം ഭാഗത്തിലാണ് അനുഷ്‌ക ഇനി അഭിനയിക്കുന്നത്. റാംമോജി ഫിലിംസിറ്റിയിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

English summary
Anushka Shetty new photos.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam