പുതിയ പരീക്ഷണവുമായി അനുഷ്‌ക ഷെട്ടി
പ്രകാഷ് കൊവേലമുദിയുടെ സൈസ് സീറോയ്ക്ക് ശേഷം അനുഷ്‌ക ഷെട്ടി വലിയ തിരക്കിലാണ്. ഇപ്പോള്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് താരം. ഇതിന് ശേഷം സിങ്കം 3ലാണ് അഭിനയിക്കുക. ബാഹുബലി ഒന്നാം ഭാഗത്തിലും സൈസ് സീറോയിലും വ്യത്യസ്ത വേഷങ്ങളില്‍ എത്തിയ അനുഷ്‌ക ഷെട്ടി ഇനി മറ്റൊരു വേഷം പരീക്ഷിക്കാനൊരുങ്ങുകയാണ്.
സിങ്കം 3ത്രിയില്‍ ഒരു വീട്ടമ്മയുടെ വേഷമാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. അതും ഗ്ലാമര്‍ വേഷത്തില്‍ നിന്നൊക്കെ മാറി സാധരണ വേഷത്തിലായിരിക്കും ചിത്രത്തില്‍ അനുഷ്‌ക പ്രത്യക്ഷപ്പെടുന്നത്.

പുതിയ പരീക്ഷണവുമായി അനുഷ്‌ക ഷെട്ടി
എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിലാണ് അനുഷ്‌ക ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. രാംമോജി ഫിലിം സിറ്റിയിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

പുതിയ പരീക്ഷണവുമായി അനുഷ്‌ക ഷെട്ടി
ബാഹുബലിയ്ക്ക് ശേഷം സിങ്കം 3യിലാണ് അനുഷ്‌ക അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു വീട്ടമ്മയുടെ വേഷമാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്.

പുതിയ പരീക്ഷണവുമായി അനുഷ്‌ക ഷെട്ടി
സിങ്കം ഒന്നാം ഭാഗത്തില്‍ സൂര്യയുടെ പ്രണയിനിയായാണ് അനുഷ്‌ക എത്തിയത്.

പുതിയ പരീക്ഷണവുമായി അനുഷ്‌ക ഷെട്ടി
സൂര്യ നായകനാകുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് നായികയായി എത്തുന്നത്.


Click it and Unblock the Notifications











