twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനുഷ്‌ക വണ്ണം കുറയ്ക്കാന്‍ അമേരിയ്ക്കയിലേക്ക്

    By Akhila
    |

    ബാഹുബലി നായിക അനുഷ്‌ക ഷെട്ടി അമേരിക്കയിലേക്ക്. മറ്റൊന്നിനുമല്ല. ആര്യ നായകനായി എത്തുന്ന സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി കൂട്ടിയ വണ്ണം കുറയ്ക്കാനാണ് താരം ഇപ്പോള്‍ അമേരിയ്ക്കയിലേക്ക് പോകുന്നത്.

    ബാഹുബലി 2ല്‍ അഭിനയിക്കാനാണ് അനുഷ്‌ക ഇപ്പോള്‍ പെട്ടന്ന് വണ്ണം കുറയ്ക്കാനൊരുങ്ങുന്നത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ വളരെ പ്രാധാന്യമുള്ള റോളാണ് അനുഷ്‌കയ്ക്ക്.

    anushka-shetty

    രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നവംബറിലാണ് അനുഷ്‌ക അമേരിക്കയില്‍ നിന്ന് എത്തുകയുള്ളൂ. ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ച രാംമോജി ഫിലിം സിറ്റിയില്‍ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിക്കുക.

    ചിത്രത്തിന്റെ പകുതിയലധികവും ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്. പ്രേക്ഷകരെ പ്രതീക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗം അവസാനിച്ചത്. അതുക്കൊണ്ട് തന്നെ ആരാധകര്‍ കാത്തിരിക്കുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം.

    English summary
    Southern actress Anushka Shetty, who gained nearly 20 kilos for the upcoming Telugu-Tamil bilingual ‘Size Zero’, will soon enroll for a special weight loss programme.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X