വിജയ് 60, അപര്‍ണ വിനോദിനെ രഹസ്യമാക്കി വച്ചിരിക്കുന്നതെന്തിന്?

By Sanviya

തെറിയ്ക്ക് ശേഷം വിജയ് തന്റെ അറുപതാമത്തെ ചിത്രത്തിലേക്ക് കടന്നു. ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷിനൊപ്പം മറ്റൊരു നടി കൂടി ചിത്രത്തില്‍ മുഖ്യ വേഷം അവതരിപ്പിക്കും. കോഹിനൂര്‍, ഞാന്‍ നിന്നോട് കൂടെയുണ്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ വിനോദ്.

ചിത്രത്തില്‍ മുഖ്യ വേഷം ചെയ്യുന്നതിലൂടെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നതും അപര്‍ണാ വിനോദാണ്. എന്നാല്‍ അപര്‍ണയുടെ കഥാപാത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മലയാളത്തില്‍ നിന്ന് വിജയ രാഘവനും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ..

ഭരതനും വിജയ് യും വീണ്ടും

വിജയ് 60, അപര്‍ണ വിനോദിനെ രഹസ്യമാക്കി വച്ചിരിക്കുന്നതെന്തിന്?

അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം ഭരതനും വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്നു. നേരത്തെ വിജയ് ചിത്രമായ ഗില്ലിയ്ക്ക് സംഭാഷണം നല്‍കിയത് ഭരതനായിരുന്നു.

കീര്‍ത്തി സുരേഷ്

വിജയ് 60, അപര്‍ണ വിനോദിനെ രഹസ്യമാക്കി വച്ചിരിക്കുന്നതെന്തിന്?

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ് യുടെ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് കീര്‍ത്തി സുരേഷ് വിജയ് യുടെ നായികയായി എത്തുന്നത്.

നിര്‍മ്മാണം

വിജയ് 60, അപര്‍ണ വിനോദിനെ രഹസ്യമാക്കി വച്ചിരിക്കുന്നതെന്തിന്?

അജിത്തിന്റെ വീരം നിര്‍മ്മിച്ച നാഗി റെഡ്ഡിയാണ് വിജയ് യുടെ അറുപതാം ചിത്രം നിര്‍മ്മിക്കുന്നത്.

മറ്റ് കഥാപാത്രങ്ങള്‍

വിജയ് 60, അപര്‍ണ വിനോദിനെ രഹസ്യമാക്കി വച്ചിരിക്കുന്നതെന്തിന്?

ജഗതി ബാബു, ഡാനിയല്‍ ബാലാജി, ശ്രീമാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപര്‍ണ വിനോദ്

വിജയ് 60, അപര്‍ണ വിനോദിനെ രഹസ്യമാക്കി വച്ചിരിക്കുന്നതെന്തിന്?

ചിത്രത്തില്‍ കീര്‍ത്തി സുരേഷിനൊപ്പം അപര്‍ണ വിനോദും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അപര്‍ണ അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്നുമാണ് കേള്‍ക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X