അരുള്‍നിധി വിവാഹിതനായി

By Mithra Nair

തമിഴ് യുവതാരം അരുള്‍നിധി വിവാഹിതനായി. കീര്‍ത്തനയാണ് വധു. കരുണാനിധിയുടെ ചെറുമകനാണ് അരുള്‍നിധി.

സ്റ്റാലിന്റെ ഇളയ സഹോദരന്‍ തമിഴരസിന്റെ മകനാണ് അരുള്‍നിധി. രജനീകാന്ത്, വിവേക്, സത്യരാജ്, വിജയകുമാര്‍, അരുണ്‍ വിജയ്, പ്രഭു എന്നിവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.

-tarulnidhi-.jp

വംശം എന്ന ചിത്രത്തിലൂടെയാണ് അരുള്‍നിധി സിനിമാരംഗത്തെത്തുന്നത്.അരുള്‍നിധി നായകനായ 'മൗനഗുരു' എന്ന ചിത്രം വന്‍ വിജയം കൈവരിക്കുകയുണ്ടായി.

കരുണാധി കുടുംബത്തിലെ മികച്ച താരങ്ങളിലൊരാളാണ് അരുള്‍നിധി. ഡിമോണ്ട് കോളനിയാണ് അരുള്‍നിധിയുടെ പുതിയ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X