»   » ആര്യ അന്ന് കേരളത്തില്‍ വന്നത് വെറുതയല്ല, പുതിയ നിയമത്തില്‍ മമ്മൂട്ടിക്കും നയന്‍താരയ്ക്കുമൊപ്പം ആര്യ

ആര്യ അന്ന് കേരളത്തില്‍ വന്നത് വെറുതയല്ല, പുതിയ നിയമത്തില്‍ മമ്മൂട്ടിക്കും നയന്‍താരയ്ക്കുമൊപ്പം ആര്യ

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ തമിഴ് നടന്‍ ആര്യ കേരളത്തില്‍ വന്നത് വാര്‍ത്തായായിരുന്നു. എന്നാല്‍ ആര്യ വന്നത് മറ്റൊന്നിനുമല്ലെന്ന് ഉറപ്പായി. എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമത്തില്‍ മമ്മൂട്ടിക്കും നയന്‍താരയ്ക്കും ഒപ്പം ആര്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് മുഖ്യ വേഷം ചെയ്ത ഉറുമി എന്ന ചിത്രത്തില്‍ അതിഥി താരമായി ആര്യ എത്തിയിരുന്നു. ശേഷം ഡബിള്‍ ബാരലിലും അഭിനയിച്ചു. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആര്യ എന്നുമാണ് കോളിവുഡില്‍ നിന്നുമുള്ള പുതിയ വാര്‍ത്തകള്‍.

ആര്യ അന്ന് കേരളത്തില്‍ വന്നത് വെറുതയല്ല, പുതിയ നിയമത്തില്‍ മമ്മൂട്ടിക്കും നയന്‍താരയ്ക്കുമൊപ്പം ആര്യയും

ബോസ് എങ്കിര ബാസ്‌കരന്‍ എന്ന ചിത്രത്തിലൂടെയാണ് ആര്യയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ഇരവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങളെല്ലാം വിജയമായിരുന്നു.

ആര്യ അന്ന് കേരളത്തില്‍ വന്നത് വെറുതയല്ല, പുതിയ നിയമത്തില്‍ മമ്മൂട്ടിക്കും നയന്‍താരയ്ക്കുമൊപ്പം ആര്യയും

ഭാസസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പുതിയ നിയമം.

ആര്യ അന്ന് കേരളത്തില്‍ വന്നത് വെറുതയല്ല, പുതിയ നിയമത്തില്‍ മമ്മൂട്ടിക്കും നയന്‍താരയ്ക്കുമൊപ്പം ആര്യയും

പി വേണുഗോപാലും ജിയോ എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്യ അന്ന് കേരളത്തില്‍ വന്നത് വെറുതയല്ല, പുതിയ നിയമത്തില്‍ മമ്മൂട്ടിക്കും നയന്‍താരയ്ക്കുമൊപ്പം ആര്യയും

ഫെബ്രുവരി അഞ്ചിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ റിലീസിങ് ഫെബ്രുവരി 12ലേക്ക് മാറ്റി.

English summary
Arya Cameo role in Mammootty's Puthiya Niyamam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X