കമലഹാസന്റെ നായികയാകണം, ആശാ ശരത് പറയുന്നു

By Akhila

രണ്ട് കമലഹാസന്‍ ചിത്രങ്ങളില്‍ ആശാ ശരത് അഭിനയിച്ചിട്ടുണ്ട്. ദൃശ്യം തമിഴ് റീമേക്കായ പാപനാശം, രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത തൂങ്കാവനം എന്നീ ചിത്രങ്ങളിലുമാണ് ഇരുവരും ഒന്നിച്ചത്. എന്നാല്‍ ഈ ചിത്രങ്ങളില്ലാം ചെറിയ റോളിലായിരുന്നു ആശ എത്തിയത്. എന്നാല്‍ താരത്തിന് ഇപ്പോള്‍ കമലഹാസന്റെ നായികയായി അഭിനയിക്കണമെന്ന് പറയുന്നു. ഇപ്പോള്‍ പുതിയ മൂന്ന് പുതിയ മലയാളം ചിത്രങ്ങളിലാണ് ആശ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

കമലഹാസന്‍-ആശാ ശരത്

കമലഹാസന്റെ നായികയാകണം, ആശാ ശരത് പറയുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് റീമേക്കായ പാനാശത്തിലും, തൂങ്കാവനം എന്നീ രണ്ട് ചിത്രങ്ങളിലാണ് കമല്‍ ഹാസനും ആശ ശരതും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ഇരുവരും ജോഡികളായി അഭിനയിച്ചിട്ടില്ല. എന്നാല്‍ കമല്‍ ഹാസന്റെ നായികയായി അഭിനയിക്കാന്‍ തനിയ്ക്ക് ആഗ്രഹമുണ്ടെന്ന് പറയുകയുണ്ടായി.

പൃഥ്വിരാജ് ചിത്രത്തില്‍ ആശാ ശരത്

കമലഹാസന്റെ നായികയാകണം, ആശാ ശരത് പറയുന്നു

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തില്‍ ആശാ ശരത് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തെ ശോഭന ചിത്രത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നു. ശോഭന അവതരിപ്പിക്കാനിരുന്ന വേഷമാണ് അവതരിപ്പിക്കുന്നത്.

ബിജു മേനോന്റെ ഭാര്യയായി

കമലഹാസന്റെ നായികയാകണം, ആശാ ശരത് പറയുന്നു

ഖാലിത് റഹമാന്‍ സംവിധാനം ചെയ്യുന്ന അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി ആശ ശരത് എത്തുന്നുണ്ട്. ആസിഫ് അലിയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

ടൂ കണ്‍ട്രീസ്

കമലഹാസന്റെ നായികയാകണം, ആശാ ശരത് പറയുന്നു

ദീലീപും മംമ്ത മോഹന്‍ ദാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിലും ആശ ശരത് അഭിനയിക്കുന്നുണ്ട്. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X