ബ്രഹ്മാണ്ഡരുടെ സാന്നിധ്യത്തില്‍ അറ്റ്‌ലിയ്ക്കും പ്രിയയ്ക്കും തിരുമണം

By Aswathi

സംവിധാകന്‍ അറ്റ്‌ലിയുടെ വിവാഹം കഴിഞ്ഞു. ഇന്ന് (09-11-2014) രാവിലെ ചെന്നൈയില്‍ വച്ചാണ് അറ്റ്‌ലി പ്രിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഹിന്ദു മതാചാരപ്രകാരം നടന്ന വിവാഹച്ചടങ്ങില്‍ തമിഴിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും പങ്കെടുത്തു. വിവാഹ ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കൂ...

പ്രിയയും അറ്റ്‌ലിയും

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

ടെലിവിഷന്‍ സീരിയലിലൂടെയും ചുരുക്കം ചില സിനിമകളിലൂടെയും ശ്രദ്ധേയായ പ്രിയയാണ് അറ്റ്‌ലിയുടെ മനൈവി.

പ്രിയ എന്ന നടി

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

.'സിങ്കം' എന്ന സൂര്യ ചിത്രത്തില്‍ അനുഷ്‌കയുടെ സഹോദരിയായും 'നാന്‍ മഹാന്‍ അല്ലൈ' എന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ സഹോദരിയായും പ്രിയ വേഷമിട്ടിട്ടുണ്ട്.

സംവിധായകന്‍ ശങ്കര്‍

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

സിനിമയില്‍ അറ്റ്‌ലിയുടെ തലതൊട്ടപ്പന്‍ ഷങ്കറും ഭാര്യയും വിവാഹത്തില്‍ പങ്കെടുത്തു.

സംവിധായകന്‍ ബാല

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

തനിക്കേറ്റവും പ്രിയപ്പെട്ട സംവിധായകനാണ് ബാലയെന്ന് അറ്റ്‌ലി അടിക്കടി പറയാറുണ്ട്. ബാലയും ചടങ്ങിനെത്തി

ശിവകാര്‍ത്തികേയന്‍

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

തമിഴ് യൂത്ത് ഐക്കണ്‍ ശിവകാര്‍ത്തികേയനും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു

മറ്റ് പ്രമുഖര്‍

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

പ്രൊഡ്യൂര്‍ എം എം രത്‌നം, കലൈപുളി എസ് ധനു, ഹാരിസ് ജയരാജ്, നാസര്‍, ഛായാഗ്രഹകന്‍ ജോര്‍ജി സി വില്യം, എഡിറ്റര്‍ റബ്ബന്‍, ജിവി പ്രകാശും ഭാര്യയും, നന്ദ അങ്ങനെ തമിഴ് പ്രമുഖരധികവും ചടങ്ങിലുണ്ടായിരുന്നു

ഒറ്റ ചിത്രത്തിലൂടെ അറ്റ്‌ലി

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

പ്രശസ്ത സംവിധായകനായ ശങ്കറിന്റെ അസോസിയേറ്റായിരുന്ന അറ്റ്‌ലിയുടെ കന്നി സംരംഭമായിരുന്നു രാജാറാണി. നയന്‍താരയും ആര്യയും ജയ് യും നസ്‌റിയ നസീമും മുഖ്യവേഷത്തിലെത്തിയ ചിത്രം പോയവര്‍ഷം തമിഴകത്തെ ബോക്‌സോഫീസ് ഹിറ്റുകളില്‍ ഒന്നാണ്.

 വിവാഹ നിശ്ചയം

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

ചെന്നൈയിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ വച്ചായിരുന്നു അറ്റ്‌ലിയുടെയും പ്രിയയുടെയും വിവാഹ നിശ്ചയം. സെപ്റ്റംബര്‍ ഏഴിന് നടന്ന മോതിരമാറ്റം ചടങ്ങില്‍ സിനിമാ ഇന്റസ്ട്രിയല്‍ നിന്നുള്ള താരങ്ങളും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു.

അടുത്തത് വിജയ്‌ക്കൊപ്പം

അറ്റ്‌ലിയുടെയും പ്രിയയുടെയെും തിരുമണം നടന്നു

രാജാറാണിയ്ക്ക് ശേഷം അറ്റ്‌ലി തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുകയാണ്. ഇളയദളപതി വിജയ് ആണ് അടുത്ത ചിത്രത്തിലെ നായകന്‍. നയന്‍താര നടിയും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X