നിവിന്‍ പോളി ചിത്രം അറ്റ്‌ലി സംവിധാനം ചെയ്യില്ല
വിജയ് ചിത്രം തെറിയ്ക്ക് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ നിവിന്‍ പോളി ചിത്രം അറ്റ്‌ലി സംവിധാനം ചെയ്യുന്നില്ല. ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് അറ്റ്‌ലി ഏറ്റെടുക്കുന്നത്. അറ്റ്‌ലിയുടെ സഹസംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.
ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന കന്നട ചിത്രത്തിന്റെ തമിഴ് റീമേക്കിന് നിവിന്‍ ഡേറ്റ് കൊടുത്തതാണ്. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കുത്രാളം, മണപ്പാടി, തൂത്തുക്കുടി എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍.

നിവിന്‍ പോളി ചിത്രം അറ്റ്‌ലി സംവിധാനം ചെയ്യില്ല, പകരം
അറ്റ്‌ലി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകും. അറ്റിലിയുടെ സഹസംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിവിന്‍ പോളി ചിത്രം അറ്റ്‌ലി സംവിധാനം ചെയ്യില്ല, പകരം
എ ഫോര്‍ ആപ്പിളിന്റെ ബാനറിലാണ് അറ്റ്‌ലി നിവിന്‍ പോളി ചിത്രം നിര്‍മ്മിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക് രാധ സംവിധാനം ചെയ്ത സിംഗിളി ബംഗിളി എന്ന ചിത്രത്തിലൂടെയാണ് അറ്റ്‌ലി നിര്‍മ്മാണ രംഗത്ത് എത്തുന്നത്. ജീവയും ശ്രീവിദ്യയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

നിവിന്‍ പോളി ചിത്രം അറ്റ്‌ലി സംവിധാനം ചെയ്യില്ല, പകരം
ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷമാണ് നിവിന്‍ പുതിയ തമിഴ് ചിത്രത്തിലേക്ക് കടക്കുക.

നിവിന്‍ പോളി ചിത്രം അറ്റ്‌ലി സംവിധാനം ചെയ്യില്ല, പകരം
ഗൗതം രാമചന്ദ്രനൊപ്പമുള്ള ചിത്രത്തില്‍ നിവിന്‍ പുതിയ ഗെറ്റപ്പിലാണ് എത്തുക. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കുത്രാളം, മണപ്പാടി, തൂത്തുക്കുടി എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.


Click it and Unblock the Notifications