»   » രജനികാന്തിന്റെ കബാലിയില്‍ നിന്നും ബാഹുബലിക്ക് പ്രചോദനമായത്

രജനികാന്തിന്റെ കബാലിയില്‍ നിന്നും ബാഹുബലിക്ക് പ്രചോദനമായത്

By: Sanviya
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. 2017 ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. കഴിഞ്ഞ ദിവസം ബാഹുബലി ടീം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടെ ബാഹുബലി ടീം ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വ്യത്യസ്തമായ പ്രൊമഷന്‍ വര്‍ക്കുകള്‍ സംഘടിപ്പിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഷോബു യര്‍ലഗഡ്ഡ പറയുന്നു.

kabali-baahubali-07

റിലീസിന് മുമ്പേ പുസ്തകങ്ങള്‍ നോവലുകള്‍, അനിമേഷന്‍ ഗെയിംമുകളും പുറത്തിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിര്‍മാതാവ് ഷോബു പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷോബു ഇക്കാര്യം പുറത്ത് വിട്ടത്.

രജനികാന്ത് ചിത്രം കബാലിയാണ് വ്യത്യസതമായി പ്രൊമോഷനുകള്‍ സംഘടിപ്പിക്കാന്‍ പ്രചോദനമായതെന്നും പറയുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ വിതരാണവകാശവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു വരികയാണ്.

English summary
Baahubali 2 has learnt from Rajinikanth's Kabali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam