»   » ദേ നമ്മുടെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു മാറ്റവുമില്ലാതെ ബാംഗ്ലൂര്‍ നാട്കളായി; ടീസര്‍ കാണൂ

ദേ നമ്മുടെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു മാറ്റവുമില്ലാതെ ബാംഗ്ലൂര്‍ നാട്കളായി; ടീസര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടില്‍ ബാംഗ്ലൂര്‍ നാട്കള്‍ എന്ന ചിത്രം ഇറങ്ങുമ്പോള്‍ ഇവിടെ കേരളത്തിലാണ് നെഞ്ചിടിപ്പ്. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രം അത്രയ്ക്ക് ആസ്വദിച്ചാണ് മലയാളികള്‍ കണ്ടിരുന്നത്. അതിന്റെ റീമേക്ക് എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും ഒരു ക്യൂരിസിറ്റി ഉണ്ടാവും.

എന്നാല്‍ പേടിക്കേണ്ടതില്ല, അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സിന് ഒരു കോട്ടവും തട്ടിക്കാതെ തന്നെയാണ് ഭാസ്‌കര്‍ ബാംഗ്ലൂര്‍ നാട്കള്‍ ഒരുക്കിയിരിക്കുന്നത് എന്ന് ചിത്രത്തിന്റെ ആദ്യ ടീസര്‍ തെളിയിക്കുന്നു. ഡയലോഗുകള്‍ക്ക് പോലും വലിയ സാമ്യങ്ങളുണ്ട്. പേരിലാണ് ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കാണൂ

also read: ബാംഗ്ലൂര്‍ ഡെയ്‌സ് വീണ്ടും; അജുവും കുട്ടനും ദിവ്യയും മാറി, പക്ഷെ സെറ മാറിയില്ല; നോക്കൂ

ദേ നമ്മുടെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു മാറ്റവുമില്ലാതെ ബാംഗ്ലൂര്‍ നാട്കളായി; ടീസര്‍ കാണൂ

ആര്യയും (ദുല്‍ഖര്‍ സല്‍മാന്‍) ബോബി സിംഹയും (നിവിന്‍ പോളി) ശ്രീദിവ്യയും (നസ്‌റിയ നസീം) ആണ് ചിത്രത്തില്‍ ആ കസിന്‍സായി എത്തുന്നത്

ദേ നമ്മുടെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു മാറ്റവുമില്ലാതെ ബാംഗ്ലൂര്‍ നാട്കളായി; ടീസര്‍ കാണൂ

ഫഹദ് ഫാസില്‍ അവതരിപ്പിച്ച ദാസ് അഥവാ ശിവ എന്ന ശിവാദാസായി റാണ എത്തുന്നു.

ദേ നമ്മുടെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു മാറ്റവുമില്ലാതെ ബാംഗ്ലൂര്‍ നാട്കളായി; ടീസര്‍ കാണൂ

ആര്‍ജെ സെറ എന്ന വേഷം പാര്‍വ്വതി തന്നെയാണ് അവതരിപ്പിയ്ക്കുന്നത്. പേരില്‍ പോലും മാറ്റമില്ല

ദേ നമ്മുടെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു മാറ്റവുമില്ലാതെ ബാംഗ്ലൂര്‍ നാട്കളായി; ടീസര്‍ കാണൂ

ഇഷ തല്‍വാര്‍ അവതരിപ്പിച്ച കുട്ടന്റെ കാമുകിയായി റായി ലക്ഷ്മി എത്തുന്നു

ദേ നമ്മുടെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു മാറ്റവുമില്ലാതെ ബാംഗ്ലൂര്‍ നാട്കളായി; ടീസര്‍ കാണൂ

നിത്യ മേനോന്‍ അവതരിപ്പിച്ച നടാഷ ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന സമാന്തയാണ്.

ദേ നമ്മുടെ ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു മാറ്റവുമില്ലാതെ ബാംഗ്ലൂര്‍ നാട്കളായി; ടീസര്‍ കാണൂ

ഇനി ചിത്രത്തിന്റെ ടീസര്‍ കാണൂ

English summary
Bangalore Naatkal Official First Look Teaser
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam