»   » ബാംഗ്ലൂര്‍ നാട്കളിലെ ആദ്യ ഗാനം പുറത്തിറങ്ങി, കാണൂ

ബാംഗ്ലൂര്‍ നാട്കളിലെ ആദ്യ ഗാനം പുറത്തിറങ്ങി, കാണൂ

Posted By:
Subscribe to Filmibeat Malayalam

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വ്വതി എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ബാംഗ്ലൂര്‍ ഡേയിസ് ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. കാരണം പ്രേക്ഷകര്‍ അത്രയേറെ ആസ്വദിച്ചിട്ടുള്ള ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ തമിഴ് റീമേക്കായ ബാംഗ്ലൂര്‍ നാട്കള്‍ സംവിധാനം ചെയ്തത് ഭാസ്‌കറാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായ തുടക്കം മാംഗല്യം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നു. കാണൂ...

ബാംഗ്ലൂര്‍ നാട്കളിലെ ആദ്യ ഗാനം പുറത്തിറങ്ങി, കാണൂ

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ബാംഗ്ലൂര്‍ നാട്കള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്.

ബാംഗ്ലൂര്‍ നാട്കളിലെ ആദ്യ ഗാനം പുറത്തിറങ്ങി, കാണൂ

തമിഴില്‍ ഭാസ്‌കറാണ് ചിത്രം സംവിധാനം ചെയ്തത്.

ബാംഗ്ലൂര്‍ നാട്കളിലെ ആദ്യ ഗാനം പുറത്തിറങ്ങി, കാണൂ

ആര്യ, ബോബി സിന്‍ഹ, ശ്രീദ്യവ്യ, പാര്‍വ്വതി, സമാന്ത, റാണ എന്നിവരാണ് ബാംഗ്ലൂര്‍ നാട്കളില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബാംഗ്ലൂര്‍ നാട്കളിലെ ആദ്യ ഗാനം പുറത്തിറങ്ങി, കാണൂ

ചിത്രത്തിലെ ആദ്യ ഗാനമായ തുടക്കം മാംഗല്യത്തിന്റെ വീഡിയോ കാണൂ..

ബാംഗ്ലൂര്‍ നാട്കളിലെ ആദ്യ ഗാനം പുറത്തിറങ്ങി, കാണൂ

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

English summary
Banglore Naatkal first song out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam