»   »  ബീപ്പ് സോങ് ഇനി രക്ഷയില്ല, ചിമ്പു പോലീസ് സ്‌റ്റേഷനില്‍

ബീപ്പ് സോങ് ഇനി രക്ഷയില്ല, ചിമ്പു പോലീസ് സ്‌റ്റേഷനില്‍

Posted By:
Subscribe to Filmibeat Malayalam

ചിമ്പുവിന്റെ ബീപ്പ് സോങ് വിവാദം ഇനിയും അവസാനിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ചിമ്പു ഇപ്പോള്‍ പോലീസില്‍ ഹാജരായിരിക്കുകയാണ്. പോലീസില്‍ നേരിട്ട് ചെന്ന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് ചിമ്പു സ്റ്റേഷനില്‍ എത്തിയത്. ശേഷം ചിമ്പുവിനെ കോയമ്പത്തൂര്‍ കോടതിയിലേക്ക് മാറ്റും.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചുള്ളതായിരുന്നു ഗാനം. തുടര്‍ന്നാണ് ഓള്‍ ഇന്ത്യാ വുമണ്‍സ് അസോസിയേഷന്‍ ചിമ്പുവിനെതിരെ കേസ് കൊടുത്തത്.

ബീപ്പ് സോങ് ഇനി രക്ഷയില്ല, ചിമ്പു പോലീസ് സ്‌റ്റേഷനില്‍

ദാ ബീപ് സോങ് എന്ന് തുടങ്ങുന്ന ഗാനമാണ് ചിമ്പുവിന് ഇത്രയും വലിയ പണി കൊടുത്തത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പല പദ പ്രയോങ്ങളുമാണ് ഗാനം വിവാദമാകാന്‍ കാരണം. ചിമ്പു തന്നെയാണ് ഗാനം എഴുതി ആലപിച്ചിരിക്കുന്നത്.

ബീപ്പ് സോങ് ഇനി രക്ഷയില്ല, ചിമ്പു പോലീസ് സ്‌റ്റേഷനില്‍

അനിരുദ്ധിനെതിരെയും പലരും രംഗത്ത് വന്നിരുന്നു. അനിരുദ്ധാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വിച്ചിരിക്കുന്നത്. അതുക്കൊണ്ട് തന്നെ അനിരുദ്ധിനെതിരെയും കേസുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബീപ് സോങില്‍ അനിരുദ്ധിന് പങ്കില്ലെന്ന് പറയുന്നു.

ബീപ്പ് സോങ് ഇനി രക്ഷയില്ല, ചിമ്പു പോലീസ് സ്‌റ്റേഷനില്‍

തമിഴിലെ പല അശ്ലീല പദങ്ങളും ഗാനത്തില്‍ ഉപയോഗിച്ചിരുന്നു. ഓള്‍ ഇന്ത്യാ വുമണ്‍സ് അസോസിയേഷനാണ് ഇപ്പോള്‍ ചിമ്പുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ബീപ്പ് സോങ് ഇനി രക്ഷയില്ല, ചിമ്പു പോലീസ് സ്‌റ്റേഷനില്‍

ചിമ്പു ഇപ്പോള്‍ പോലീസില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് ഉടന്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന നോട്ടീസിനെ തുടര്‍ന്നാണ് ചിമ്പു പോലീസില്‍ ഹാജരായത്.

ബീപ്പ് സോങ് ഇനി രക്ഷയില്ല, ചിമ്പു പോലീസ് സ്‌റ്റേഷനില്‍

അടുത്ത് ദിവസം കോയമ്പത്തൂര്‍ കോടതിയിലേക്ക് ചിമ്പുവിനെ മാറ്റും.

English summary
'Beep' song: Actor Chimbu in police station.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam