Just In
- 12 min ago
സീരിയല്‍ രംഗത്ത് തന്നെ വിവാഹം കഴിക്കുന്നത് ശരിക്കുമൊരു ഭാഗ്യമാണ്; വിവാഹ ജീവിതത്തെ കുറിച്ച് യുവയയും മൃദുലയും
- 25 min ago
ലക്ഷ്മിയോട് പരസ്യമായി മാപ്പ് പറഞ്ഞ് അഡോണി, ഉപദ്രവിക്കാന്‍ വേണ്ടി ചെയ്തതല്ലെന്ന് താരം
- 44 min ago
മണിക്കുട്ടനെ വശീകരിക്കാൻ നോക്കി ഋതു മന്ത്ര, കൗതുകമുണര്‍ത്തി ദേവാസുരം ടാസ്ക്ക്
- 1 hr ago
ചിരമഭയമീ; ആര്‍ക്കറിയാമിലെ ആദ്യ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍
Don't Miss!
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- News
ജോര്‍ജ്ജ് എന്‍ഡിഎയിലേക്കില്ല; അങ്ങനെ ഒരു ആലോചനയേ ഇപ്പോഴില്ലെന്ന് ഷോണ്‍... പക്ഷേ, സാധ്യതകള്‍ ഇങ്ങനേയും
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Finance
ബജാജ് അലയന്‍സ് ലൈഫ് ഗാരണ്ടീഡ് പെന്ഷന് ഗോള്‍ പദ്ധതി അവതരിപ്പിച്ചു
- Sports
IND vs ENG: മൂന്ന് ഇന്നിങ്സ്, 13 വിക്കറ്റ്! വമ്പന്‍ നേട്ടവുമായി അക്ഷര്‍- അശ്വിനെ പിന്തള്ളി
- Travel
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പിടിച്ച് നില്ക്കാന് പറ്റുന്നില്ല, പൊട്ടിക്കരഞ്ഞ് സൂര്യയും ലക്ഷ്മിയും; ബിഗ് ബോസിലെ സംഭവബഹുലമായ നിമിഷങ്ങള്‍
ബിഗ് ബോസിന്റെ ഈ സീസണിലെ ഇമോഷണല്‍ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്നുള്ളത് ഒരു ദിവസം കൊണ്ട് തന്നെ പുറംലോകത്തിന് വ്യക്തമായിരിക്കുകയാണ്. സൂര്യ മേനോന് ആണ് കരച്ചില് നാടകവുമായി രംഗത്ത് വന്നിരിക്കുന്നത്. ക്യാമറയില്‍ നോക്കി പൊട്ടിക്കരയുന്ന സൂര്യയുടെ വീഡിയോ പ്രൊമോയായി പുറത്ത് വന്നിരുന്നു. പിന്നാലെ ട്രോളുകളും രൂപപ്പെട്ടു.
സംസാരിക്കൂ എന്ന് നോബി പരസ്യമായി പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെന്ന് ചൂണ്ടി കാണിച്ചാണ് സൂര്യ എത്തിയത്. ക്യാമറയില്‍ നോക്കി സ്വന്തം അമ്മയോടാണ് സൂര്യ വിഷമങ്ങള്‍ പങ്കുവെച്ചത്. അതുപോലെ ലക്ഷ്മി രാജന്റെ സംസാരത്തില്‍ നിന്നും ചില വാക്കുകള്‍ തന്നെ മുറിപ്പെടുത്തിയെന്നും സൂര്യ പറയുന്നു. ഇങ്ങനെ കരയുന്നതിന്റെ ആവശ്യമെന്താണെന്ന് ചോദിച്ച് ആദ്യമെത്തി സൂര്യയെ ആശ്വസിപ്പിച്ചത് കിടിലം ഫിറോസ് ആണ്.
നോബിയും ലക്ഷ്മിയും പറഞ്ഞ കാര്യങ്ങള്‍ സൂര്യ മനസിലാക്കിയതിന്റെ കുഴപ്പമാണെന്ന് ഉപദേശിച്ച ഫിറോസ് കരയാനല്ല വന്നത് മത്സരിക്കാനാണെന്നുള്ള നിര്‍ദ്ദേശം നല്കി. മനഃപൂര്‍വ്വം കരയുന്നതല്ലെന്നും സങ്കടം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണെന്നും സൂര്യ പറയുന്നു. പിന്നാലെ ലക്ഷ്മി രാജനാണ് മകനെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ സഹമത്സരാര്‍ഥികളോട് തുറന്ന് പറഞ്ഞ് കരഞ്ഞത്.
തന്റെ സങ്കടങ്ങള്‍ കരഞ്ഞ് തീരുന്നത് വരെ ഉള്ളിലുണ്ടാവും. അതുകൊണ്ട് കരയാന്‍ സമ്മതിപ്പിക്കണമെന്ന് ലക്ഷ്മി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ സീസണില്‍ ആരും കരഞ്ഞോണ്ട് ഒറ്റയ്ക്ക് ഇരിക്കരുത്. അതിന് ഞങ്ങള്‍ സമ്മതിക്കില്ലെന്ന് ചൂണ്ടി കാണിച്ച് ഫിറോസ് എത്തി. നല്ലൊരു പാട്ട് പാടി കൊണ്ടാണ് ലക്ഷ്മിയുടെ കരച്ചില് അവസാനിപ്പിച്ചത്.